Advertisement
പത്തനംതിട്ടയില്‍ ഭര്‍ത്താവിനെ ഭാര്യ തലയ്ക്കടിച്ച് കൊലപ്പെടുത്തി

പത്തനംതിട്ട അട്ടത്തോട്ടില്‍ ഭര്‍ത്താവിനെ ഭാര്യ തലയ്ക്കടിച്ച് കൊലപ്പെടുത്തി. പടിഞ്ഞാറെ ആദിവാസി കോളനിയിലെ രത്‌നാകരനാണ് മരിച്ചത്. ഭാര്യ ശാന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു....

പിന്നോട്ടെടുത്ത ലോറി വഴിയരികില്‍ കിടന്നുറങ്ങിയയാളുടെ തലയിലൂടെ കയറിയിറങ്ങി; ഇതര സംസ്ഥാന തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

പത്തനംതിട്ട കണ്ണങ്കരയില്‍ വഴിയരികില്‍ കിടന്നിരുന്ന ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. തലയിലൂടെ വാഹനം കയറിയിറങ്ങിയതാണ് മരണകാരണമെന്നാണ് പ്രാഥമിക...

കേന്ദ്രഭരണം മോശം; പൗരത്വ നിയമ ഭേദഗതി വോട്ടിനെ സ്വാധീനിക്കില്ല: പത്തനംതിട്ടയ്ക്ക് പറയാനുള്ളത്

ശക്തമായ മത്സരം നടക്കുമെന്ന് കരുതപ്പെടുന്ന പത്തനംതിട്ട മണ്ഡലത്തിലെ വോട്ടർമാരുടെ അഭിപ്രായത്തിൽ കേന്ദ്രഭരണം മോശം. 24 ഇലക്ഷൻ സർവേയിൽ 29.5 ശതമാനം...

മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ വീണ്ടും പണിമുടക്കി മൈക്ക്; മൈക്ക് ഓഫ് ചെയ്ത് മുഖ്യമന്ത്രി സംസാരം തുടര്‍ന്നു

മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്നതിനിടെ വീണ്ടും പണിമുടക്കി മൈക്ക്. പത്തനംതിട്ട അടൂരിലെ വാര്‍ത്താ സമ്മേളനത്തിലാണ് മൈക്ക് പണിമുടക്കിയത്. മുഖ്യമന്ത്രി സംസാരിച്ചതിന്റെ...

പത്തനംതിട്ടയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; കണമല ഫോറസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്

പത്തനംതിട്ടയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ കണമല ഫോറസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്. സ്ഥലത്തെ യുഡിഎഫ് സ്ഥാനാർത്ഥി ആൻ്റോ...

വില്ലേജ് ഓഫിസറുടെ ആത്മഹത്യയിലേക്ക് നയിച്ചത് രാഷ്ട്രീയ സമ്മര്‍ദം; വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

പത്തനംതിട്ട കടമ്പനാട് വില്ലേജ് ഓഫീസര്‍ മനോജിനെ ആത്മഹത്യയിലേക്ക് നയിച്ചത് രാഷ്ട്രീയ സമ്മര്‍ദമെന്ന് വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട്. അടൂര്‍ ആര്‍ഡിഒ ജില്ലാ...

പട്ടാഴി മുക്കിലെ അപകടത്തില്‍ സുപ്രധാന കണ്ടെത്തല്‍; വാഹനം അമിതവേഗത്തില്‍ ഇടിപ്പിച്ചു കയറ്റിയത്; അനുജയും ഹാഷിമും സീറ്റ്‌ബെല്‍റ്റ് ഇട്ടിരുന്നില്ല

പത്തനംതിട്ട പട്ടാഴി മുക്കില്‍ രണ്ടുപേരുടെ ജീവന്‍ എടുത്ത വാഹനാപകടത്തില്‍ എന്‍ഫോസ്‌മെന്റ് ആര്‍ടിഒയുടെ നിര്‍ണായക റിപ്പോര്‍ട്ട്. ഹാഷിം അനുജയും സഞ്ചരിച്ച കാര്‍...

അടിമുടി ദുരൂഹത; പത്തനംതിട്ടയിലെ വാഹനാപകടത്തിൽ സംഭവിച്ചതെന്ത്?

ഇന്നലെ രാത്രി പത്തനംതിട്ട അടൂരിലുണ്ടായ കാർ അപകടത്തിലാണ് സ്വകാര്യ ബസ് ഡ്രൈവർ ചാരുംമൂട് ഹാഷിം മൻസിലിൽ ഹാഷിമും തുമ്പമൺ നോർത്ത്...

‘ഓടുന്ന കാറിൽ മൽപിടത്തം നടുന്നു; അനുജ ഇരുന്ന ഭാ​ഗത്തെ ഡോർ മൂന്നു തവണ തുറന്നു’; വെളിപ്പെടുത്തലുമായി ദൃക്സാക്ഷി

അടൂർ പട്ടാഴിമുക്കിൽ ലോറിയിൽ കാറിടിച്ച് രണ്ടു പേർ മരിച്ച അപകടത്തിൽ വെളിപ്പെടുത്തലുമായി ദൃക്സാക്ഷി. അനുജയും ​ഹാഷിമുമായി കാറിൽ മൽപിടുത്തം നടന്നിരുന്നതായി...

ഫോറസ്റ്റ് സ്റ്റേഷനിലെ കഞ്ചാവ് കൃഷി; ഉദ്യോഗസ്ഥർ അറിഞ്ഞിരുന്നു എന്നതിനുള്ള തെളിവായി ഫോൺ സംഭാഷണം

റാന്നി പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനിലെ കഞ്ചാവ് കൃഷി ഉദ്യോഗസ്ഥർ അറിഞ്ഞിരുന്നുവെന്നതിന് തെളിവുകൾ പുറത്ത്. റേഞ്ച് ഓഫീസർ ജയനും പ്ലാച്ചേരി ഫോറസ്റ്റേഷനിൽ...

Page 2 of 52 1 2 3 4 52
Advertisement