പത്തനംതിട്ട അരീക്കക്കാവിൽ കാട്ടുപന്നി ആക്രമണത്തിൽ ഒരാൾ മരിച്ചു. റബർ ടാപ്പിംഗ് തൊഴിലാളി റെജി കുമാറാണ് മരിച്ചത്. കാട്ടുപന്നി കുത്തിയതിനെ തുടർന്ന്...
പത്തനംതിട്ട ജില്ലയില്‍ ഇന്ന് മൂന്നു കൊവിഡ് സ്ഥിരീകരിച്ചു. മെയ് 30ന് ഷാര്‍ജയില്‍ നിന്നും എത്തിയ കടപ്ര, പരുമല സ്വദേശിനി, മെയ്...
24 മോണിംഗ് ഷോയിൽ ജനപ്രതിനിധികൾ വാർത്ത റിപ്പോർട്ട് ചെയ്യുന്നതിൻ്റെ ഭാഗമായി ആദ്യം ആ ദൗത്യം എത്തിച്ചേർന്നത് ആറന്മുള എംഎൽഎ വീണ...
പത്തനംതിട്ട ജില്ലയിൽ ഇന്ന് ഒൻപത് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ അഞ്ച് പേർക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ...
പത്തനംതിട്ടയിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന ആളെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് മാർത്താണ്ഡം സ്വദേശി യേശുരാജ് (53) ആണ് മരിച്ചത്. അടൂർ...
2018 – 2019 വര്‍ഷങ്ങളിലെ പ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിച്ച പത്തനംതിട്ട ജില്ലയിലെ 63 സ്‌കൂളുകളില്‍ അധിക ടോയ്‌ലറ്റ് നിര്‍മിക്കുന്നതിന്...
പമ്പയിലെ 1,28,000 മീറ്റര്‍ ക്യൂബ് മണലും മാലിന്യങ്ങളും ജില്ലാ ഭരണകൂടം നേരിട്ട് ഇടപെട്ട് നീക്കം ചെയ്യാൻ ആരംഭിച്ചു. പ്രളയസമയത്ത് പമ്പാ...
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 14 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രേഗം സ്ഥിരീകരിച്ച വെട്ടിപ്രം സ്വദേശിയായ 35 വയസുകാരന്‍,...
പത്തനംതിട്ട എആര്‍ ക്യാമ്പിന്റെ മതിലില്‍ കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തന ബോധവത്കരണ സന്ദേശങ്ങളും കാര്‍ട്ടൂണും വരച്ച് കലാകാരന്മാര്‍ നാടിന് സമര്‍പ്പിച്ചു....
കോന്നി മെഡിക്കല്‍ കോളജ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ കെയു ജനീഷ് കുമാര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു....