ജീവനക്കാരുടെ പെൻഷൻ ആനുകൂല്യ വിതരണത്തിൽ സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ കെ.എസ്.ആർ ടി സി അപ്പീൽ നൽകി. വിരമിച്ചവർക്ക് ഒരു ലക്ഷം...
വാർധക്യ പെൻഷൻ വാങ്ങാൻ ബാങ്കിലേക്ക് പോവുകയായിരുന്ന വയോധിക കാറിടിച്ച് മരിച്ചു. തിരുവനന്തപുരം ബാലരാമപുരത്താണ് സംഭവം. ബാലരാമപുരം ചാമവിള വീട്ടിൽ മുഹമ്മദ്...
ഫ്രാൻസിൽ പെൻഷൻ പ്രായം വർധിപ്പിക്കുന്നതിനെതിരെ പ്രക്ഷോഭം ശക്തം. പാരിസിലെ ചാൾസ് ഡി ഗല്ലെ വിമാനത്താവള ടെർമിനലിലേക്കുള്ള പ്രവേശനം സമരക്കാർ തടസപ്പെടുത്തി....
സാമൂഹ്യക്ഷേമ പെന്ഷന് ലഭിക്കാൻ വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ട തീയതി ഇന്ന് അവസാനിക്കും. ഇന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെങ്കില്‍ മാര്‍ച്ച് മുതല്‍ പെന്ഷന്...
ക്ഷേമപെൻഷൻ കുടിശിക ഇന്ന് മുതൽ വിതരണം ചെയ്യും. പെൻഷൻ തുക അനുവദിച്ച് ധനവകുപ്പ് ഇന്നലെ ഉത്തരവിറക്കിയിരുന്നു. രണ്ടു മാസത്തെ കുടിശികയിൽ...
ഡിസംബര്‍ മാസത്തെ ക്ഷേമപെന്ഷന് നാളെ മുതല്‍ വിതരണം ചെയ്യുമെന്ന് ധനവകുപ്പ്. ഒരു മാസത്തെ ക്ഷേമ പെന്ഷന് കുടിശിക നല്‍കാനാണ് സര്‍ക്കാര്‍...
സംസ്ഥാന സർവീസ് പെൻഷൻകാരുടെ പെൻഷൻ പരിഷ്കരണ കുടശിക മുടങ്ങും. മൂന്നാം ഗഡു ഈ സാമ്പത്തിക വർഷം നൽകില്ല. സാമ്പത്തിക സ്ഥിതി...
കോടതിയെ സമീപിച്ച 88 കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് പകുതി പെന്ഷന് ആനുകൂല്യങ്ങള്‍ വിതരണം ചെയ്യണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കോടതിയെ സമീപിച്ചവര്‍ക്ക്...
പത്തനംതിട്ട നഗരസഭയിൽ മരിച്ചവർക്കും പെൻഷൻ. മരിച്ച മൂന്നുവർഷം കഴിഞ്ഞ് 68 പേർക്ക് പത്തനംതിട്ട നഗരസഭയിൽ പെൻഷൻ നൽകുന്നു. 68 പേർക്ക്...
ഭിന്നശേഷിക്കാരായ കുട്ടികളുടെ പെന്ഷന് തടഞ്ഞ് വയ്ക്കാനുള്ള നീക്കത്തിന് തിരിച്ചടി. നീക്കത്തിനെതിരെ ഭിന്നശേഷി കമ്മീഷന് സ്വമേധയാ കേസെടുത്തു. സ്ഥിരം വികലാംഗ സര്‍ട്ടിഫിക്കറ്റോ...