തൃശൂർ ജില്ലയിലെ പെട്രോൾ പമ്പുകളുടെ പ്രവർത്തനം രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെ ആയി നിശ്ചയിച്ച് ജില്ലാ കളക്ടർ...
സംസ്ഥാനത്തെ മുഴുവന്‍ പെട്രോള്‍ പമ്പുകളും നാളെ (തിങ്കള്‍) അടച്ചിടും. രാവിലെ 6 മുതല്‍ ഉച്ചക്ക് 1 വരെയാണ് എല്ലാ പെട്രോള്‍...
സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ മാർച്ച് 26 തിങ്കളാഴ്ച അടച്ചിടുമെന്ന് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് അറിയിച്ചു. പുലർച്ചെ...
പെട്രോൾ പമ്പ് ഉടമകൾ രാജ്യവാപകമായി നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ചു. വെള്ളിയാഴ്ച പമ്പുകൾ നടത്താനിരുന്ന പണിമുടക്കാണ് പിൻവലിച്ചത്. ദിവസേനയുള്ള വില നിർണയ...
ഇന്ന് പെട്രോൾ പമ്പുകൾ സമരത്തിൽ. 24മണിക്കൂറാണ് സമരമെങ്കിലും പമ്പുകളിൽ ഇനി ഇന്ധനം എത്താൻ വ്യാഴാഴ്ച വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് സൂചന....
പെട്രോൾ, ഡീസൽ വില പ്രതിദിനം നിശ്ചയിക്കാനുള്ള എണ്ണക്കമ്പനികളുടെ തീരുമാനം പിൻവലിക്കുക, വിലനിർണയം സർക്കാർ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇൗമാസം...
ഡീലര്‍മാരുടെ കമ്മീഷന്‍ വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് പെട്രോള്‍ ഡീലര്‍മാര്‍ പമ്പ് അടച്ചിട്ട് സമരം നടത്തുന്നു. . കൺസോർഷ്യം ഒാഫ് ഇന്ത്യൻ പെട്രോളിയം...
കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കത്തതില്‍ പ്രതിഷേധിച്ച് നാളെ (ഞായര്‍) പമ്പുകള്‍ അടച്ചിടും. 24മണിക്കൂറാണ് പമ്പുകള്‍ അടച്ചിടുക. കണ്‍സോര്‍ഷ്യം ഓഫ് ഇന്ത്യന്‍ പെട്രോളിയം...
കേരളവും തമിഴ്നാടും ഉൾപ്പെടെ എട്ട് സംസ്ഥാനങ്ങളിൽ ഞായറാഴ്ചകളിൽ പെട്രോൾ പന്പുകൾ തുറക്കില്ല. ഓൾ ഇന്ത്യാ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ ഇക്കാര്യം...
പെട്രോള്‍ പമ്പുകള്‍ക്ക് പ്രവര്‍ത്തന സമയം നിശ്ചയിക്കാന്‍ നീക്കം. ഇന്ത്യന്‍ പെട്രോള്‍ ഡീലേഴ്സ് കണ്‍സോര്‍ഷ്യമാണ് ഈ തീരുമാനം എടുത്തത്. ഞായറാഴ്ചകളില്‍ പമ്പ്...