ലൈഫ് ഭവന പദ്ധതിയിൽ വീട് നിഷേധിച്ചു എന്നാരോപിച്ച് വാർഡ് മെമ്പറെ പെട്രോൾ ഒഴിച്ച് തീകൊളുത്താൻ ശ്രമം. കുറ്റ്യാടി വേളം പഞ്ചായത്ത്...
ഇന്ധന വില കുറയുമെന്ന പ്രതീക്ഷയ്ക്ക് ബജറ്റില്‍ വന്‍തിരിച്ചടി. പെട്രോളിനും ഡീസലിനും രണ്ടുരൂപ വീതം കൂടുന്നതോടെ അവശ്യസാധനങ്ങളുടെ അടക്കം വില കുതിച്ചുയരുമെന്നാണ്...
കൊല്ലം ഇരവിപുരത്ത് വിവാഹാഭ്യർത്ഥന നിരസിച്ച യുവതിയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമം. ബിരുദ വിദ്യാർത്ഥിനിയായ യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച വർക്കല സ്വദേശി...
കൊച്ചിയിൽ യുവതികൾക്ക് നേരെ പെട്രോൾ ഒഴിച്ച സംഭവത്തിൽ പ്രതി പിടിയിൽ. പാലക്കാട് സ്വദേശിയായ മനുവിനെയാണ് പിടികൂടിയത് .നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നാണ്...
ഫ്രാന്‍സിലെ ഇന്ധനവില വര്‍ധന റദ്ദാക്കിയിട്ടും പ്രതിഷേധം തുടരുകയാണ്. പാരീസിലെ ചാംസ് എലിസീസ് ഏരിയയില്‍ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഇന്ന് ഏറ്റുമുട്ടലുണ്ടായി. 1500ലധികം...
രാജ്യത്തെ ഇന്ധനവില നിര്‍ണയിക്കാനുള്ള അധികാരം എണ്ണക്കമ്പനികളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. വില വര്‍ധന...
എണ്ണ വിലയില്‍ ലിറ്ററിന് ഒന്നര രൂപ കുറയ്ക്കാന്‍ കേന്ദ്ര ഗവണ്മെന്റും ഒരു രൂപ കുറയ്ക്കാന്‍ എണ്ണ കമ്പനികളും രണ്ടര രൂപ...
കേരളം എക്സൈസ് നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഡീസലിന് 14 രൂപ കൂട്ടിയിട്ട് 2.50 മാത്രം കുറച്ചത് ശരിയായില്ലെന്നും...
രാജ്യത്ത് ഇന്ധനവില കുറച്ചു. പെട്രോളിനും ഡീസലിനും 2.50 രൂപയാണ് കുറച്ചത്. എക്സൈസ് തീരുവ 1.50 രൂപ കുറച്ചു. എണ്ണക്കമ്പനികൾ 1...
രാജ്യത്തെ ഇന്ധനവില ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രമന്ത്രിമാരുടെ യോഗം വിളിച്ചു. കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്ലി, പെട്രോളിയം മന്ത്രി...