Advertisement
‘ഇന്ത്യ’ ഏകോപന സമിതിയില്‍ പ്രതിനിധി വേണ്ടെന്ന തീരുമാനം പിണറായി വിജയന്റെ സമ്മര്‍ദത്താലാകാം; വിമര്‍ശിച്ച് കൊടിക്കുന്നില്‍ സുരേഷ്

ഇന്ത്യ സഖ്യം ഏകോപന സമിതിയില്‍ പ്രതിനിധി വേണ്ടെന്ന സിപിഐഎം തീരുമാനത്തിനെതിരെ കൊടിക്കുന്നില്‍ സുരേഷ് എം പി രംഗത്ത്. മുഖ്യമന്ത്രി പിണറായി...

കര്‍ഷകര്‍ നാട്ടില്‍ ആത്മഹത്യ ചെയ്യുമ്പോള്‍ മുഖ്യമന്ത്രി ലോകം ചുറ്റാന്‍ പോകുന്നത് ധൂര്‍ത്ത്; കെ. സുധാകരന്‍

സംഭരിച്ച നെല്ലിന്റെ പണം നൽകാതിരുന്നതിനെ തുടര്‍ന്ന് കര്‍ഷകര്‍ നാട്ടില്‍ ആത്മഹത്യ ചെയ്യുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും വീണ്ടും ലോകം...

നിപ സ്ഥിരീകരണം; ജാഗ്രതയോടെ സാഹചര്യത്തെ നേരിടണമെന്ന് മുഖ്യമന്ത്രി

കോഴിക്കോട് ജില്ലയില്‍ നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിപ രോഗബാധയെ പ്രതിരോധിക്കുകയും ഫലപ്രദമായി മറികടക്കുകയും...

35-ാം തവണയും ലാവ്‌ലിന്‍ കേസ് മാറ്റിവച്ചു; അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹാജരായില്ല

എസ്എന്‍സി ലാവ്‌ലിന്‍ കേസ് വീണ്ടും മാറ്റിവച്ചു. അഡീഷണല്‍ സോളിസിറ്റര്‍ ജനറലിന് ഹാജരാകാന്‍ അസൗകര്യമുണ്ട് എന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് കേസ് മാറ്റിയത്....

‘നികുതി അടച്ചോ എന്നല്ല ചോദ്യം, സേവനം എന്തായിരുന്നെന്നാണ്’;മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരെ കെ സുധാകരന്‍

മാസപ്പടി വിവാദത്തില്‍ ആദ്യമായി മറുപടി പറഞ്ഞ മുഖ്യമന്ത്രിയുടെ വാദങ്ങളെല്ലാം തള്ളി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. നികുതി അടച്ചോ ഇല്ലയോ...

ലാവലിന്‍ കേസ് സുപ്രിംകോടതി നാളെ പരിഗണിക്കും; ഇതുവരെ കേസ് മാറ്റിവച്ചത് 34 തവണ

ലാവലിന്‍ കേസ് സുപ്രിംകോടതി നാളെ പരിഗണിക്കും. 34 തവണ മാറ്റിവച്ചതിനുശേഷമാണ് കേസ് നാളെ വീണ്ടും പരിഗണിക്കുന്നത്. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ്...

‘മാസപ്പടി എന്ന് പേരിട്ടുള്ള പ്രചാരണം പ്രത്യേക മനോനില’; ആരോപണത്തിന് ആദ്യമായി മറുപടി പറഞ്ഞ് മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുമായി ബന്ധപ്പെട്ട മാസപ്പടി ആരോപണങ്ങള്‍ക്ക് നിയമസഭയില്‍ മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. മാസപ്പടി...

‘സതീശനല്ല വിജയൻ,ദല്ലാളിനെ ഇറക്കിവിട്ടയാളാണ് ഞാൻ’; സോളാർ കേസിലെ ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി

സോളാർ കേസിലെ അടിയന്തര പ്രമേയ ചർച്ചയിൽ പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സോളാർ പീഡനത്തിലെ അതിജീവിതയെക്കാണാൻ ദല്ലാൾ...

ഉമ്മൻചാണ്ടിയെ ക്രൂശിക്കാൻ ജീവിതകാലം മുഴുവൻ കഠിനാധ്വാനം ചെയ്തവരാണ് ഭരണപക്ഷം; വിഡി സതീശൻ

ഉമ്മൻചാണ്ടിയെ ക്രൂശിക്കാൻ ജീവിതകാലം മുഴുവൻ കഠിനാധ്വാനം ചെയ്തവരാണ് ഭരണപക്ഷമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തങ്ങളുടെ ആരോപണം മുഖ്യമന്ത്രിക്കു നേരെയാണ്....

മുഖ്യമന്ത്രി ആദ്യം ഉമ്മൻചാണ്ടിയോട് മാപ്പ് പറയണം; നിയമസഭയിൽ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ

സോളാർ കേസിലെ അടിയന്തര പ്രമേയ ചർച്ചയിൽ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ എം.എൽ.എ. ആദ്യം മുഖ്യമന്ത്രി പറയേണ്ടത് ഉമ്മൻചാണ്ടിയോടുള്ള മാപ്പാണെന്നും...

Page 6 of 9 1 4 5 6 7 8 9
Advertisement