Advertisement
വിവാദങ്ങള്‍ക്കിടെ നവകേരള സദസിന് നാളെ കാസര്‍ഗോഡ് തുടക്കം

സംസ്ഥാന സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനായുള്ള നവ കേരള സദസിന് നാളെ തുടക്കം. മുഖ്യമന്ത്രിയും മന്ത്രിമാരും തലസ്ഥാനത്തെ...

മുഖ്യമന്ത്രിയും ഹൈക്കോടതി ചീഫ് ജസ്റ്റിസും തമ്മിൽ കൂടിക്കാഴ്ച; ഹൈക്കോടതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചയായി

മുഖ്യമന്ത്രിയും ഹൈക്കോടതി ചീഫ് ജസ്റ്റിസും തമ്മിൽ കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ കോവളത്ത് സ്വകാര്യ ഹോട്ടലിൽ ആയിരുന്നു കൂടിക്കാഴ്ച്ച. നിയമമന്ത്രി...

റേഷൻ വിതരണത്തിലെ തടസം; ആധാർ ഓതന്റിക്കേഷൻ നടക്കാത്തതാണ് കാരണമെന്ന് ജി.ആർ അനിൽ

സംസ്ഥാനത്തെ റേഷൻ വിതരണത്തിൽ തടസ്സം നേരിടുന്നതിൽ കേന്ദ്രത്തെ പഴിചാരി സംസ്ഥാന സർക്കാർ. തടസ്സത്തിന് കാരണം ആധാർ സംവിധാനത്തിലെ അപാകതയെന്ന് ഭക്ഷ്യ...

‘ഇതെന്റെ തിരുവനന്തപുരം,കേരളത്തിൽ ജനിച്ചതിനും, മലയാളിയായതിലും അഭിമാനിക്കുന്നു’: മോഹൻലാൽ

കേരളത്തിൽ ജനിച്ചതിനും, മലയാളിയായതിലും അഭിമാനിക്കുന്നുവെന്ന് നടൻ മോഹൻലാൽ. എന്നെ സംബന്ധിച്ചോളം ഇത് എന്റെ നഗരമാണ്, എന്റെ സ്വന്തം തിരുവനന്തപുരം. കേരളീയം...

നെല്ല് സംഭരണം സഹകരണ സംഘങ്ങളെ എൽപ്പിക്കും; സംഭരിച്ച നെല്ല് സപ്ളൈകോയ്ക്ക് കൈമാറും

നെല്ല് സംഭരണം സഹകരണ സംഘങ്ങളെ എൽപ്പിക്കും. സംഭരിച്ച നെല്ല് മില്ലുകളിൽ കുത്തി അരിയാക്കി സപ്ളൈകോയ്ക്ക് കൈമാറും. സഹകരണ സംഘവും സപ്ളൈകോയും...

‘കേരളീയത്തിനായി കോടികൾ’; സർക്കാർ ചെലവാക്കുന്നത് 27.12 കോടി, ധനവകുപ്പ് തുക അനുവദിച്ചു

സാമ്പത്തിക പ്രതിസന്ധിക്കിടയിലും കേരളീയം പരിപാടിക്കായി സംസ്ഥാന സർക്കാർ ചെലവാക്കുന്നത് 27.12 കോടി രൂപ. തുക അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കി. ഇതിന്...

വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാക്കിയത് ഉമ്മൻചാണ്ടി; ഉദ്ഘാടന വേദിയിൽ രാഷ്ട്രീയ വിമർശനവുമായി വിഡി സതീശൻ

വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാക്കിയത് ഉമ്മൻചാണ്ടിയാണെന്നും കടൽക്കൊള്ള എന്ന ആരോപണത്തെയും അഴിമതി ആരോപണങ്ങളെയുമെല്ലാം അദ്ദേഹം നെഞ്ചിൽ ഏറ്റുവാങ്ങിയെന്നും പ്രതിപക്ഷ നേതാവ് വിഡി...

‘എല്‍ഡിഎഫ് സര്‍ക്കാര്‍ എന്‍ഡിഎ ഘടകകക്ഷിയുമായി ചേര്‍ന്ന് ഭരണം നടത്തുന്നത് ജനങ്ങളോടുള്ള വെല്ലുവിളി’; വി.ഡി സതീശൻ

മതേതര മുന്നണിയുടെ പേരില്‍ വോട്ടുതേടി അധികാരത്തിലെത്തിയ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് സര്‍ക്കാര്‍ എന്‍ഡിഎ ഘടകകക്ഷിയുമായി ചേര്‍ന്ന് ഭരണം നടത്തുന്നത്...

11 റെയിൽവേ മേൽപ്പാലങ്ങൾക്ക് നിർമാണാനുമതി: ധനമന്ത്രി

സംസ്ഥാനത്തെ 11 റെയിൽവേ മേൽപ്പാലങ്ങൾക്ക് നിർമാണാനുമതി നൽകിയതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ. ആറ് ജില്ലകളിലാണ് ഇവ നിർമിക്കുന്നത്. 77.65 കോടി...

തൃശൂരിൽ കേരളോത്സവം സംഘടിപ്പിച്ചത് സർക്കാർ ആംബുലൻസിന്റെ ലൈറ്റ് ഓൺ ചെയ്ത്

ലൈറ്റ് സംവിധാനമില്ലാത്തതിനാൽ തൃശൂരിൽ കേരളോത്സവം സംഘടിപ്പിച്ചത് സർക്കാർ ആംബുലൻസിന്റെ ലൈറ്റ് ഓൺ ചെയ്ത്. തൃശൂർ ചേലക്കര ഗ്രാമപ്പഞ്ചായത്തിൻ്റെ കേരളോത്സവ മത്സര...

Page 4 of 6 1 2 3 4 5 6
Advertisement