പാർട്ടിയിലും ഭരണത്തിലും കണ്ണൂർ ജില്ലയ്ക്ക് മേധാവിത്വമെന്ന് പത്തനംതിട്ടയിൽ നിന്നുള്ള സി ഐ ടി യു നേതാവ് സംസ്ഥാന സമ്മേളനത്തിൽ ഉയർത്തിയ...
കേരള സര്‍ക്കാരിന് ആശമാരോട് അനുഭാവ പൂര്‍ണമായ നിലപാടാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അവരെ ചേര്‍ത്ത് പിടിക്കുന്നുവെന്നും വീണാ ജോര്‍ജ്...
സംസ്ഥാനത്തെ കോർപ്പറേറ്റുവൽക്കരണത്തിന് പ്രാധാന്യം നൽകുന്ന മുഖ്യമന്ത്രിയുടെ പുതിയ നിർദേശങ്ങൾക്ക് സമ്മേളനപ്രതിനിധികളുടെ പ്രതികരണം എന്തായിരിക്കും. പൊതുമേഖലാ സ്ഥാപനങ്ങൾ സ്വാര്യമേഖലയ്ക്ക് വിട്ടുകൊടുക്കാനും സ്വാകാര്യ...
മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് സിപിഐഎം പ്രവര്‍ത്തന റിപ്പോര്‍ട്ട്. ഭരണത്തിരക്കുകള്‍ക്കിടയിലും സംഘടനാ കാര്യങ്ങളില്‍ പാര്‍ട്ടിയെ സഹായിക്കുന്നുവെന്നാണ് പ്രശംസ. ഇ പി...
സിപിഐഎമ്മിന്റയും മുഖ്യമന്ത്രി പിണറായി വിജയന്റെയും സംഘപരിവാര്‍ പ്രീണനത്തില്‍ മനംമടുത്ത പാര്‍ട്ടി പ്രവര്‍ത്തകരാണ് ഇപ്പോള്‍ ബിജെപിയിലേക്ക് അടപടലം മാറിക്കൊണ്ടിരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ്...
പി.ആർ വർക്ക് കൊണ്ട് അധികാരത്തിൽ എത്താമെന്ന് പിണറായി കരുതേണ്ടെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. സെക്രട്ടറിയറ്റിന് മുന്നിലെ സമരങ്ങൾ സർക്കാരിനെതിരായ...
കേരളത്തിലെ യുവജനതയ്ക്ക് എന്തോ അപജയം ഉണ്ടായിട്ടുണ്ടെന്ന് എ കെ ആന്റണി. കഴിഞ്ഞ കുറച്ച് ദിവസമായി നമ്മുടെ ചെറുപ്പക്കാർക്ക് പറ്റിയതിനെ കുറിച്ചുള്ള...
പിണറായി വിജയൻ കോൺഗ്രസിനെ ഉപദേശിക്കാൻ വരെണ്ടെന്ന് കെ മുരളീധരൻ. പിണറായി ബിജെപിയുടെ ബി ടീം. ഡൽഹിയിൽ ബിജെപി ജയിച്ചതിൽ തങ്ങൾക്ക്...
മതനിരപേക്ഷ കക്ഷികള്‍ക്ക് കോണ്‍ഗ്രസിനെ വിശ്വസിക്കാനാവില്ലെന്ന ബിജെപിയുടെ പല്ലവി ഏറ്റുപാടുന്ന മുഖ്യമന്ത്രി പിണറായി വിജയനെ ആര്‍എസ്എസ് പ്രചാരക് ആക്കണമെന്ന് കെപിസിസി പ്രസിഡന്റ്...
മൂന്നാം ഊഴം പ്രചരണത്തില്‍ നിലപാട് മയപ്പെടുത്തി സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി. കൊല്ലം സമ്മേളനത്തിന്റെ ലക്ഷ്യംതുടര്‍ഭരണം ജനങ്ങള്‍ പറയുന്നത്...