സംസ്ഥാന സർക്കാരിന്റെ കൊവിഡ് പ്രതിരോധ വീഴ്ചകൾ എണ്ണിപ്പറഞ്ഞ് രമേശ് ചെന്നിത്തല. സിപിഐഎം പാർട്ടി സമ്മേളനങ്ങളാണ് കൊവിഡ് വ്യാപനത്തിന്റെ മുഖ്യകാരണം. സ്കൂളുകളും...
കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ മന്ത്രി വി ശിവന്‍കുട്ടി. മുഖ്യമന്ത്രിയുടെ ചികിത്സയെ അവഹേളിച്ച കെ സുധാകരന് മനുഷ്യഹൃദയമുള്ളയാളല്ലെന്ന് മന്ത്രി വിമര്‍ശിച്ചു....
ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തില്‍ നിന്നുള്ള നിശ്ചലദൃശ്യം ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിന്റെ...
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയേക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ചേരുന്ന കൊവിഡ് അവലോകന യോഗമാണ്...
മന്ത്രിസഭാ യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത് അമേരിക്കയില്‍ ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയന്. അമേരിക്കൻ സമയം രാത്രി പത്ത് മണിക്കാണ്...
സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നീക്കങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ താല്പര്യങ്ങള് കണ്ടറിഞ്ഞാണെന്ന ആക്ഷേപവുമായി കെ മുരളീധരന് എംപി....
സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ വ്യാഴാഴ്ച അവലോകന യോഗം ചേരും. സംസ്ഥാനത്ത് കൂടുതൽ...
കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് അടക്കം 1500 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തതിനെതിരെ ബിജെപി നേതാവ്...
സർക്കാരിനെതിരെ വി കെ പ്രശാന്ത് എം എൽ എ. മന്ത്രിമാരുടെ ഓഫീസുകൾ നിർജീവമെന്ന് എം എൽ എ വിമർശിച്ചു. ഒന്നാം...
സിപിഐഎം തിരുവനന്തപുരം ജില്ലാ നേതൃത്വത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിയുടെ വളർച്ച തടയാൻ കർമ്മ പദ്ധതി തയാറാക്കണമെന്ന നിർദേശം പാലിച്ചില്ല....