Advertisement
തീരദേശ പരിപാലന പ്ലാന്‍; നടപടികള്‍ ത്വരിതഗതിയിൽ; മുഖ്യമന്ത്രി

തീരദേശ പരിപാലന പ്ലാന്‍ തയ്യാറാക്കാനുള്ള നടപടികള്‍ ത്വരിതഗതിയിൽ പുരോഗമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. കെ ബാബുവിന്റെ അടിയന്തരപ്രമേയത്തിനുള്ള മറുപടിയിലാണ്...

ഫാഷന്‍ ഗോള്‍ഡ് കേസില്‍ സഭയില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി; ന്യായീകരിക്കാന്‍ നാണമില്ലേ എന്നുചോദ്യം

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ നിയമസഭയില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഫാഷന്‍ ഗോള്‍ഡ് സംഘടിത കുറ്റകൃത്യമായിരുന്നില്ലെന്ന എന്‍....

മോന്‍സണ്‍ വിഷയം നിയമസഭയില്‍ ഉയര്‍ത്തി പ്രതിപക്ഷം; അന്വേഷണം പുരോഗമിക്കുന്നുവെന്ന് മുഖ്യമന്ത്രി

സാമ്പത്തിക തട്ടിപ്പുകേസില്‍ മോന്‍സണ്‍ മാവുങ്കലിന്റെ പുരാവസ്തുക്കള്‍ വ്യാജമാണോ എന്നുപരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ മോന്‍സന്റെ...

മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചെന്ന ആരോപണം; ഇ.ഡിക്കെതിരെ സന്ദീപ് നായർ മൊഴി നൽകും

മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചെന്ന ആരോപണത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ സന്ദീപ് നായർ മൊഴി നൽകും. പതിനെട്ടാം തീയതി കേസ് പരിഗണിക്കുന്ന...

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഇ.ഡി നിര്‍ബന്ധിച്ചു; കേസില്‍ നിന്ന് രക്ഷിക്കാമെന്ന് വാഗ്ദാനം നല്‍കിയെന്ന് സന്ദീപ്

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടെന്ന് മാപ്പുസാക്ഷിയായിരുന്ന സന്ദീപ് നായര്‍ ട്വന്റിഫോറിനോട്. മുന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്റെയും...

‘തിരികെ സ്‌കൂളിലേക്ക്’ സ്‌കൂൾ തുറക്കൽ മാർഗരേഖ പുറത്തിറക്കി; ഡിജിറ്റൽ ക്ലാസുകൾ തുടരും; വിദ്യാഭ്യാസ മന്ത്രി

സ്‌കൂൾ തുറക്കുന്നതിന് മാർഗരേഖ പുറത്തിറക്കി. എട്ട് ഭാഗങ്ങളായി തയാറാക്കിയിട്ടുള്ള മാർഗരേഖ മുഖ്യമന്ത്രി അംഗീകരിച്ചു. ‘തിരികെ സ്‌കൂളിലേക്ക്’ എന്ന പേരിലാണ് മാർഗരേഖ....

മതനിരപേക്ഷത സംരക്ഷിക്കുന്നതിൽ കോൺഗ്രസ് പിന്നോട്ട് പോകുന്നു; മുഖ്യമന്ത്രി

മതനിരപേക്ഷത സംരക്ഷിക്കുന്നതിൽ കോൺഗ്രസ് പിന്നോട്ട് പോകുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസ് നിലപാടുകൾ മതനിരപേക്ഷതയ്ക്ക് ഉതകുന്നതല്ലെന്ന് പാർട്ടി വിട്ടവർ പറയുന്നു....

വന്യജീവി ആക്രമണം; നഷ്ടപരിഹാര തുക വര്‍ധിപ്പിക്കണം; പ്രതിപക്ഷ നേതാവ്

വന്യജീവി ആക്രമണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സമഗ്രമായ പദ്ധതി തയാറാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ആഗോള, ദേശീയ വിദഗ്ധരുമായി കൂടിയാലോചിച്ച്...

‘ജനകീയ ഹോട്ടലുകൾ ഇനിയും ഉയരും; വിശപ്പുരഹിത കേരളത്തിനായി അക്ഷീണം പ്രയത്‌നിക്കുന്നവർക്ക് അഭിനന്ദനങ്ങൾ’: മുഖ്യമന്ത്രി

സംസ്ഥാനത്ത് ജനകീയ ഹോട്ടലുകൾ ഇനിയും ഉയരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആയിരം ജനകീയ ഹോട്ടലുകൾ ലക്ഷ്യംവച്ചു തുടങ്ങിയ പദ്ധതി ഇപ്പോൾ...

പരാതികൾ 15 ദിവസത്തിനകം തീർപ്പാക്കി മറുപടി നൽകണം; ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ നിർദേശം

മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്ലിൽ സമർപ്പിക്കുന്ന പരാതികൾ പതിനഞ്ച് ദിവസത്തിനകം തീർപ്പാക്കി മറുപടി നൽകണമെന്ന് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ നിർദേശം. പരാതികളെ സഹാനുഭൂതിയോടെ...

Page 437 of 619 1 435 436 437 438 439 619
Advertisement