ബിജെപിയുടെ സമരം ശബരിമലയില്‍ നിന്ന് സെക്രട്ടറിയേറ്റിനു മുന്നിലേക്ക് മാറ്റിയത് മുഖ്യമന്ത്രിയുമായി ഉണ്ടാക്കിയ ഒത്തുതീര്‍പ്പു പ്രകാരമാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്....
ശബരിമല-പിറവം വിഷയത്തില്‍ ഹൈക്കോടതി നടത്തിയ വിമര്‍ശനങ്ങളില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. പിറവം പള്ളിക്കേസില്‍ ഹൈക്കോടതി ചോദ്യങ്ങള്‍ ചോദിക്കുകയാണ് ചെയ്തതെന്ന്...
പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിന് കേന്ദ്രത്തില്‍ നിന്ന് വേണ്ടത്ര സഹായം ലഭിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഇന്ന് ഉച്ചകഴിഞ്ഞ് തിരുവനന്തപുരത്ത് നടത്തിയ...
ശബരിമല വിഷയത്തെ കുറിച്ച് മുഖ്യമന്ത്രി നിയമസഭയില്‍ വിശദമായി പ്രസംഗിച്ചു. ശബരിമല വിധി നടപ്പിലാക്കേണ്ടത് സര്‍ക്കാറിന്റെ ബാധ്യതയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രളയസമയത്ത് ശബരിമലയില്‍...
നിയമസഭയില്‍ നാടകീയ രംഗങ്ങള്‍. മുഖ്യമന്ത്രിയുടെ ആരോഗ്യം പ്രകടിപ്പിക്കാനുള്ള സ്ഥലമല്ല നിയമസഭയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുറന്നടിച്ചു. മുഖ്യമന്ത്രി 45...
പല കാര്യങ്ങളിലെന്ന പോലെ കേള്‍വി വൈകല്യം കണ്ടെത്തി പരിശോധിക്കുന്നതിലും കേരളം നമ്പര്‍ വണ്‍ ആണെന്ന് കേള്‍വി പരിശോധന സംബന്ധിച്ച സന്ദേശം...
മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണറമായി കൂടിക്കാഴ്ച്ച നടത്തുന്നു. ശബിമല സഭവവികാസങ്ങൾ കൂടിക്കാഴ്ച്ചയിൽ ചർച്ചയാകും. ശബരിമലയിലെ നിയന്ത്രണങ്ങൾക്കെതിരെ ഗവർണർക്ക് നിരവധി പരാതികൾ...
സമുദായ സംഘടനകളുടെ യോഗം വിളിച്ച് മുഖ്യമന്ത്രി. നവോത്ഥാന പാരമ്പര്യങ്ങൾ ഒന്നിച്ച് നിൽക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാടിനെ പഴയകാലത്തേക്ക് കൊണ്ടുപോകാൻ ശ്രമം...
ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയ്ക്ക് എതിരെ കരിങ്കൊടി പ്രതിഷേധം. കെയുഡബ്യുജെ സംസ്ഥാന സമ്മേളത്തില്‍ പങ്കെടുത്ത് മടങ്ങും വഴിയാണ് പ്രതിഷേധം ഉണ്ടായത്. ബിജെപി...
രാജ്യത്തിന്റെ കരുത്ത് യുവാക്കളിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നാട് ഏറ്റവും വലിയ പ്രളയത്തില്‍ അകപ്പെട്ടപ്പോള്‍ മുന്നിട്ടിറങ്ങിയത് യുവാക്കളാണ്. സമൂഹ്യപ്രതിബദ്ധതയും സഹജീവികളോടുള്ള...