കൈക്കൂലി വാങ്ങുന്ന സര്‍ക്കാര്‍ ജീവനക്കാരെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. മറ്റുള്ളവരില്‍ നിന്ന് പണം പിഴിയാതെ അന്തസായി ജീവിക്കാന്‍...
പങ്കാളിത്ത പെന്ഷന് പ്രശ്നം പരിശോധിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി. ഡെപ്യൂട്ടേഷന് നിയമനങ്ങളും വര്‍ക്കിംഗ് അറേഞ്ച്മെന്റ് നിയമനങ്ങളും പ്രോത്സാഹിപ്പിക്കില്ല. നവമാധ്യമങ്ങള്‍ ഉപയോഗിക്കുന്ന ജീവനക്കാര്‍ മിതത്വം...
പങ്കാളിത്ത പെന്ഷന് പദ്ധതി പുനപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കമ്മീഷനെ നിയമിക്കുന്നു. കമ്മീഷന്റെ ഘടന തീരുമാനിക്കാന്‍ ധനവകുപ്പു സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഇടതു...
ഉള്ളിയേരിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി. രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രവർത്തകരെ പൊലീസ് മർദ്ദിച്ചെന്ന് ആരോപിച്ച് ഉള്ളിയേരി പൊലീസ്...
പുല്‍ഗാവില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ കൊല്ലപ്പെട്ട മേജര്‍ മനോജ് കുമാറിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ നല്കിയ വാഗ്ദാനം പാലിക്കപ്പെട്ടു. സര്‍ക്കാര്‍ നല്കിയ...
വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ പോലീസ് സേനയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. പോലീസ് സേനയ്ക്ക് തന്നെ അപ്പാടെ നാണക്കേടുണ്ടാക്കിയ...
മലയാളത്തിലെ മാധ്യമങ്ങള്‍ക്ക് ഒരു മുഖ്യമന്ത്രി എങ്ങനെയാകണമെന്ന ചില വ്യാഖ്യാനങ്ങള്‍ ഉണ്ട്. എന്നാല്‍, ഒരു മാധ്യമത്തിന്റെയും ചൊല്പടിക്ക് നില്‍ക്കാതെ, തന്റെ സ്വന്തം...
കാഴ്ചയില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് കൈതാങ്ങായി സര്‍ക്കാരിന്റെ ബ്രെയിലി പഠനസഹായി. അന്ധരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ സൗകര്യമൊരുക്കുന്നതിനുവേണ്ടിയുള്ള സാങ്കേതിക വിദ്യയാണ് ബ്രെയ്ലി. കാഴ്ചയില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ബ്രെയ്ലി...
ദുരൂഹസാഹചര്യത്തിൽ കോവളത്ത് മരിച്ചനിലയിൽ കണ്ടെത്തിയ വിദേശവനിത ലിഗയുടെ സഹോദരി ഇലിസ് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് സർക്കാർ നൽകിയ പിന്തുണയ്ക്കും...
വിദ്യാഭ്യാസകാലത്ത് നെയ്ത്തു തൊഴിൽ പഠിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്കൂൾ വിദ്യാർഥികൾക്കുള്ള സൗജന്യ യൂണിഫോമിന്റെയും പാഠപുസ്തക വിതരണത്തിന്റെയും സംസ്ഥാനതല...