Advertisement
മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയിൽ

മുഖ്യമന്ത്രി പിണറായി വിജയനെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു പുലർച്ചെ രണ്ടരയോടെയാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. പതിവ് പരിശോധനകളുടെ ഭാഗമായാണ്...

വര്‍ഗ്ഗീയതക്കെതിരെ വിശാല ഐക്യമുന്നണി വേണം; പിണറായിക്ക് കാനത്തിന്റെ മറുപടി

കോണ്‍ഗ്രസിനൊപ്പം യാതൊരു സഖ്യവും ഉണ്ടാകില്ലെന്ന പിണറായി വിജയന്റെ നയത്തിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മറുപടി. വര്‍ഗ്ഗീയതക്കെതിരെ വിശാല...

ഏച്ചുകെട്ടിയ കൂട്ടുകെട്ടുകള്‍ ജനം തള്ളും; കോണ്‍ഗ്രസ് ബന്ധത്തെ തള്ളി പിണറായി

കോണ്‍ഗ്രസുമായി യാതൊരു ബന്ധത്തിനും ഇടതുപക്ഷം തയ്യാറല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസുമായി യാതൊരു സഖ്യത്തിനും തയ്യാറല്ലെന്ന് പിണറായി വ്യക്തമാക്കി. വര്‍ഗ്ഗീയതക്കെതിരായ...

‘ശത്രുക്കള്‍ ക്ഷീണത്തിലാണ്‌’;പതിഞ്ഞ താളത്തില്‍ തുടങ്ങി കൊട്ടികയറിയ പിണറായിയുടെ പ്രസംഗം

തൃശൂരില്‍ നടക്കുന്ന സി.പി.എം. സംസ്ഥാന സമ്മേളനത്തിന്റെ സമാപന വേദിയായ തേക്കിന്‍കാട് മൈതാനിയിലെ സഖാവ്. മാമക്കുട്ടി നഗറില്‍ ലക്ഷകണക്കിന് വരുന്ന കമ്യൂണിസ്റ്റ്...

ശുഹൈബിന്റെ കൊലപാതകം അത്യന്തം അപലപനീയമെന്ന് മുഖ്യമന്ത്രി

കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിന്റെ കൊലപാതകത്തില്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി രംഗത്ത്. സിപിഎമ്മുമായി ബന്ധപ്പെട്ടവരാണ് കൊലയാളികള്‍ എന്നതിനാലാണ് മുഖ്യമന്ത്രി...

സിപിഐ ഇടുക്കി ജില്ലാ പ്രവര്‍ത്തനറിപ്പോര്‍ട്ടില്‍ സിപിഎമ്മിന് രൂക്ഷ വിമര്‍ശനം

ഇടുക്കി സിപിഐ ജില്ലാ സമ്മേളനത്തിന്റെ പ്രവര്‍ത്തനറിപ്പോര്‍ട്ടില്‍ സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനും രൂക്ഷ വിമര്‍ശനം. മന്ത്രി എം.എം മണിയെയും പ്രവര്‍ത്തനറിപ്പോര്‍ട്ടില്‍...

അഞ്ച് ദിവസവും തലസ്ഥാനത്ത് കാണണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തില്‍ മറ്റ് മന്ത്രിമാര്‍ക്ക് അതൃപ്തി

ആഴ്ചയില്‍ അഞ്ച് ദിവസവും തലസ്ഥാനത്തുണ്ടാകണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തില്‍ മറ്റ് മന്ത്രിമാര്‍ക്ക് അതൃപ്തി. മുഖ്യമന്ത്രിയുടെ ആവശ്യം പ്രായോഗികമല്ലെന്നാണ് മന്ത്രിമാരുടെ അഭിപ്രായം. മന്ത്രിമാര്‍ക്ക്...

ഇന്ത്യയെ ഹിറ്റ്‌ലറുടെ ജര്‍മ്മനിയും മുസോളനിയുടെ ഇറ്റലിയുമാക്കാന്‍ ആര്‍എസ്എസ് ശ്രമം; പിണറായി വിജയന്‍

ആര്‍എസ്എസിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യന്‍ സൈന്യം ആറോ ഏഴോ മാസങ്ങള്‍ക്കൊണ്ടു ചെയ്യുന്ന കാര്യം വെറും മൂന്ന്...

നോട്ട് നിരോധനത്തിലൂടെ സഹകരണമേഖലയെ തകര്‍ക്കാന്‍ ശ്രമം നടന്നുവെന്ന് മുഖ്യമന്ത്രി

സഹകരണ മേഖലയെ ഒന്നടങ്കം തകര്‍ക്കാനുള്ള ഗൂഢമായ ശ്രമമാണ് നോട്ട് നിരോധനത്തിലൂടെ നടന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളുടെ സ്വന്തം മേഖലയാണ്...

അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കും; കുരീപ്പുഴ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം

കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ ഉണ്ടായ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കവി...

Page 589 of 620 1 587 588 589 590 591 620
Advertisement