Advertisement
കിര്‍ത്താഡ്‌സില്‍ അനധികൃത നിയമനം; എ.കെ.ബാലനെതിരെ ആരോപണവുമായി ഫിറോസ്
മന്ത്രി എ.കെ.ബാലന്‍ കിര്‍ത്താഡ്‌സില്‍ അനധികൃത നിയമനം നടത്തിയെന്ന ആരോപണവുമായി യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസ്. പട്ടികജാതി-പട്ടികവര്‍ഗ വകുപ്പിന് കീഴിലുള്ള കിര്‍ത്താഡ്‌സില്‍...
Advertisement