കണ്ണൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്രൂര റാഗിങ്ങിനിരയായ സംഭത്തില്‍ അഞ്ച് സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തു. ബഹുമാനിക്കുന്നില്ലെന്ന് ആരോപിച്ച് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിക്കുകയും...
ആലപ്പുഴയിൽ കുഴഞ്ഞുവീണ വിദ്യാർത്ഥിനി ചികിത്സയിലിരിക്കെ മരിച്ചു. ആലപ്പുഴ മുഹമ്മ എബിവി എച്ച് എസ് എസിലെ വിദ്യാര്‍ത്ഥിനിയായ താര സജീഷാണ് മരിച്ചത്....
വീടിനടുത്തെ പുഴയിൽ കൂട്ടുകാരോടൊത്ത് കുളിക്കുന്നതിനിടെ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങിമരിച്ചു. നെടുമ്പാശേരിയിലാണ് സംഭവം. ചെങ്ങമനാട് പാലപ്രശേരി നടുവിലപ്പറമ്പിൽ വീട്ടിൽ മുഹമ്മദിന്റെയും...
അച്ഛനോടൊപ്പം ബുള്ളറ്റിൽ യാത്ര ചെയ്യുകയായിരുന്ന മകൻ കാറിടിച്ച് മരിച്ചു. ബുധനാഴ്ച രാത്രി വെള്ളറട പൊന്നമ്പിക്കുസമീപമാണ് വാഹനാപകടമുണ്ടായത്. വെള്ളറട ചെമ്പക ഭവനിൽ...
മലപ്പുറം കിഴിശ്ശേരിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ച സംഭവത്തില്‍ ആരോപണവിധേയനായ പൊലീസുകാരനെ സസ്‌പെന്റ് ചെയ്യാന്‍ തീരുമാനം. കോഴിക്കോട് മാവൂര്‍ പോലീസ്...
പ്ലസ് വൺ പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ വിദ്യാർത്ഥികളുടെ സമരം. ജൂൺ13 മുതലാണ് പരീക്ഷകൾ തുടങ്ങുന്നത്. പത്ത് മാസം കൊണ്ട്...
സംസ്ഥാനത്ത് ഹയര്‍ സെക്കന്ററി പ്രവേശനത്തിനുള്ള പ്രധാന അലോട്ട്‌മെന്റുകള്‍ പൂര്‍ത്തിയാകുമ്പോള്‍ സര്‍ക്കാരിന് പ്രതീക്ഷ കണക്കുകളിലാണ്. എയ്ഡഡ് സ്‌കൂളുകളിലെ കമ്മ്യൂണിറ്റി, മാനേജ്‌മെന്റ് സീറ്റുകളും...
ഹയര്‍ സെക്കന്ററി ഒന്നാം വര്‍ഷ ട്രയല്‍ അലോട്ട്‌മെന്റ് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും.പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അഡ്മിഷന്‍ പോര്‍ട്ടല്‍ വഴി ഇന്ന് 9...
പരീക്ഷാ തിയതികൾ പ്രഖ്യാപിച്ചപ്പോൾ പ്ലസ് വൺ വിദ്യാർത്ഥിയായ സാന്ദ്ര ഒരിക്കലും പ്രതീക്ഷിച്ചില്ല ഈ വർഷം തനിക്ക് പരീക്ഷയെഴുതാൻ സാധിക്കുമെന്ന്. ലോക്ക്...
പരീക്ഷയെഴുതാനിരുന്ന പ്ലസ് വൺ വിദ്യാർത്ഥിനി പ്രസവിച്ചു.സംഭവത്തെ തുടർന്ന് എഴുപതുകാരൻ അറസ്റ്റിൽ. തമിഴ്നാട്ടിലാണ് സംഭവം. നാമക്കൽ സ്വദേശിയായ പെൺകുട്ടിക്ക് പരീക്ഷയെഴുതുന്നതിനിടയിൽ വയറുവേദന...