Advertisement
ഇലന്തൂരിലെ നരബലി; പ്രതികളെ കാണണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ആളൂരും പൊലീസുമായി തർക്കം

ഇലന്തൂരിലെ നരബലിയിൽ പ്രതികൾക്കായി ഹാജരാക്കുമെന്ന് അഡ്വക്കേറ്റ് ആളൂർ അറിയിച്ചതിന് പിന്നാലെ കോടതിക്കുള്ളിൽ ആളൂരും പൊലീസുമായി തർക്കം. പ്രതികളെ കാണാൻ അനുവദിക്കണമെന്നായിരുന്നു...

വയനാട്ടിൽ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറെ കാണാനില്ലെന്ന് പരാതി

വയനാട്ടിലെ പനമരം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.എ എലിസബത്തിനെ ഇന്നലെ മുതൽ കാണ്മാനില്ലെന്ന് പരാതി. പാലക്കാട് ഫാസ്റ്റ് ട്രാക്ക്...

കവർച്ചാ കേസ്; ദാവൂദ് ഇബ്രാഹിമിൻ്റെ അഞ്ച് അനുയായികൾ പിടിയിൽ

കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി ദാവൂദ് ഇബ്രാഹിമിൻ്റെ അഞ്ച് അനുയായികൾ പിടിയിൽ. ഒരു കവർച്ചാ കേസുമായി ബന്ധപ്പെട്ട് മുംബൈ പൊലീസാണ് ഇവരെ പിടികൂടിയത്....

പത്തനംതിട്ട നരബലി; രണ്ടാമത്തെയാളുടെ ശരീരാവശിഷ്ടങ്ങളും കണ്ടെത്തി

പത്തനംതിട്ടയുടെ നരബലിയുമായി ബന്ധപ്പെട്ട് രണ്ടാമത്തെയാളുടെ ശരീരാവശിഷ്ടങ്ങളും കണ്ടെത്തി. റോസ്ലിയുടേതെന്ന് കരുതപ്പെടുന്ന ശരീരാവശിഷ്ടമാണ് കണ്ടെത്തിയത്. ഒരു തലയോട്ടി, ഒരു ചുവന്ന കുട...

ഉത്തരാഖണ്ഡ് മന്ത്രിയെ വധിക്കാൻ ഗൂഢാലോചന നടത്തിയ 4 പേർ പിടിയിൽ

സംസ്ഥാന മന്ത്രിയെ വധിക്കാൻ ഗൂഢാലോചന നടത്തിയ നാല് പേരെ ഉത്തരാഖണ്ഡ് പൊലീസ് അറസ്റ്റ് ചെയ്തു. മൃഗസംരക്ഷണ മന്ത്രി സൗരഭ് ബഹുഗുണയെ...

ബാങ്ക് വിളിക്കിടെ ഡിജെ സംഗീതം മുഴക്കി ഘോഷയാത്ര; യുപിയിൽ 2 സമുദായങ്ങൾ തമ്മിൽ സംഘർഷം

ഉത്തർപ്രദേശിൽ ദുർഗാപൂജ നിമജ്ജന ഘോഷയാത്രയ്ക്കിടെ സംഘർഷം. ബാങ്ക് വിളി സമയത്ത് പള്ളിയ്ക്ക് മുന്നിലൂടെ ഉച്ചത്തിൽ സംഗീതം മുഴക്കി ഘോഷയാത്ര കടന്നുപോകുമ്പോഴാണ്...

മാമ്പഴ മോഷണം; പ്രതിയെ പിടികൂടാനാവാതെ പൊലീസ്

കോട്ടയം കാഞ്ഞിരപ്പള്ളി മാമ്പഴ മോഷണം കേസിൽ ഒളിവിൽ പോയ പ്രതി പിവി ഷിഹാബിനെ പിടികൂടാനാകാതെ പൊലീസ്. ഷിഹാബ് ഒളിവിൽ പോയി...

60 കിലോമീറ്ററിലധികം വേഗത്തിലോടിക്കാൻ സ്വകാര്യ ബസുകളിലെ വേഗപ്പൂട്ടിൽ കൃത്രിമം

ആലുവ എറണാകുളം റൂട്ടിൽ സ്വകാര്യ ബസുകളിലെ വേഗപ്പൂട്ടിൽ വ്യാപക കൃത്രിമം. നിരവധി ബസുകളിൽ വേഗപൂട്ട് വിഛേദിച്ച നിലയിലാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി....

‘മഠത്തിലെ മറ്റ് അംഗങ്ങൾ ആക്രമിക്കുന്നു’; പൊലീസിൽ പരാതിപ്പെട്ട് സിസ്റ്റർ ലൂസി കളപ്പുര

മാനന്തവാടി കാരക്കമല എഫ്സിസി മഠത്തിൽ സത്യാഗ്രഹ സമരം തുടരുന്ന സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് നേരെ ആക്രമണം എന്ന് പരാതി. മഠത്തിലെ...

ഉത്തർപ്രദേശിൽ ഓടുന്ന കാറിനുള്ളിൽ യുവതി ബലാത്സംഗത്തിനിരയായി

ഉത്തർപ്രദേശിലെ ജയ്‌സിങ്പൂർ ഏരിയയിലെ സുൽത്താൻപൂരിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയെ ഓടുന്ന കാറിൽ ബലാത്സംഗത്തിനിരയാക്കി. 23 കാരി വീട്ടിലേക്ക് മടങ്ങുംവഴി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച...

Page 138 of 214 1 136 137 138 139 140 214
Advertisement