Advertisement
ലോട്ടറി വാങ്ങിയ പണം ചോദിച്ചതിന്റെ വിരോധത്തിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

ലോട്ടറി വാങ്ങിയ പണം ചോദിച്ചതിന്റെ വിരോധത്തിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ജില്ലയിലെ...

ഡിവൈഎഫ്ഐ പ്രവർത്തകർ പൊലീസ് ഉദ്യോഗസ്ഥരുടെ മേൽ കരി ഓയിൽ ഒഴിച്ച സംഭവം; യൂണിഫോമിൻ്റെ ചിലവ് സേന തന്നെ വഹിക്കും

ഡിവൈഎഫ്ഐ പ്രവർത്തകർ പൊലീസ് ഉദ്യോഗസ്ഥരുടെ മേൽ കരി ഓയിൽ ഒഴിച്ച സംഭവത്തിൽ യൂണിഫോമിൻ്റെ ചിലവ് സേന തന്നെ വഹിക്കും. ഉപയോഗ...

ഭക്ഷണം ഉണ്ടാക്കിയില്ല, കന്നുകാലികൾക്ക് തീറ്റ നൽകിയില്ല; 12 കാരിയെ കൊലപ്പെടുത്തി മൃതദേഹം വനത്തിൽ തള്ളി; മാതാപിതാക്കൾ അറസ്റ്റിൽ

കൃത്യസമയത്ത് ഭക്ഷണം പാകം ചെയ്യാത്തതിനും, കന്നുകാലികൾക്ക് തീറ്റ നൽകാത്തതിൻ്റെയും പേരിൽ 12 കാരി മകളെ മാതാപിതാക്കൾ കൊലപ്പെടുത്തി. അച്ഛൻ മകളെ...

ആശുപത്രിയിലെ ജനറേറ്റർ യൂണിറ്റും പിക്കപ്പ് വാനും കത്തിച്ച് കടന്നുകളഞ്ഞ യുവാവ് പിടിയിൽ

ആലുവ നജാത്ത് ആശുപത്രിയിൽ ആക്രമണം നടത്തിയ പ്രതി പിടിയിൽ. അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിൽ ജനറേറ്റർ യൂണിറ്റും പിക്കപ്പ് വാനും ഇയാൾ കത്തിച്ചിരുന്നു....

കെ.എം ബഷീറിന്റെ മരണം; സി.ബി.ഐ അന്വേഷണത്തിൽ പൊലീസിനോട് വിശദീകരണം തേടി ഹൈക്കോടതി

മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിൻറെ മരണവുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി പൊലിസിന്റെ വിശദീകരണം തേടി....

ഹരിയാനയിൽ 2 കുട്ടികളടക്കം ഒരു കുടുംബത്തിലെ 6 പേർ മരിച്ച നിലയിൽ

ഹരിയാനയിൽ ഒരു കുടുംബത്തിലെ ആറ് പേരെ മരിച്ച നിലയിൽ കണ്ടെത്തി. 2 കുട്ടികളടക്കം കുടുംബത്തിലെ അഞ്ച് പേർക്ക് വിഷം നൽകിയ...

സ്കൂട്ടറിൽ സഞ്ചരിച്ച് സ്ത്രീകൾക്കും കുട്ടികൾക്കും മുന്നിൽ നഗ്നതാ പ്രദർശനം; 55കാരൻ റിമാൻഡിൽ

സ്കൂട്ടറിൽ എത്തി സ്ത്രീകളോടും കുട്ടികളോടും അശ്ലീലം പറയുകയും ഇവർക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തയാൾ പൊലീസിന്റെ പിടിയിൽ. തിരുവനന്തപുരം...

കൊല്ലത്ത് പൊലീസുകാർക്ക് നേരെ അതിക്രമം

കൊല്ലം കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ പൊലീസുകാർക്ക് നേരെ അതിക്രമം. ലഹരി ഇടപാട് കേസിലെ പ്രതികളെ കാണാൻ എത്തിയവർ പൊലീസുകാരെ ആക്രമിക്കുകയായിരുന്നു....

കൂട്ടബലാത്സംഗക്കേസിൽ ഒത്തുതീർപ്പിന് പൊലീസ് സമ്മർദ്ദം; യുപിയിൽ പതിനഞ്ചുകാരി ജീവനൊടുക്കി

ഉത്തർപ്രദേശിലെ സംഭാലിൽ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടി പൊലീസിന്റെ അനാസ്ഥ മൂലം ആത്മഹത്യ ചെയ്തു. കേസിൽ ഒത്തുതീർപ്പിന് പൊലീസ് സമ്മർദ്ദം ചെലുത്തിയതോടെയാണ് അതിജീവിതയായ...

യുവതിയെ തട്ടിക്കൊണ്ടു പോകാനായി വീട്ടിൽക്കയറി മുറിയിൽ ഒളിച്ചിരുന്നയാൾ പിടിയിൽ

യുവതിയെ തട്ടിക്കൊണ്ടു പോകാനായി വീട്ടിൽക്കയറി മുറിയിൽ ഒളിച്ചിരുന്ന പ്രതി അറസ്റ്റിൽ. തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിനടുത്താണ് സംഭവം. കിളിമാനൂർ പഴയകുന്നുമ്മേൽ ചെമ്പകശേരി...

Page 143 of 213 1 141 142 143 144 145 213
Advertisement