Advertisement
മധ്യപ്രദേശിൽ അഞ്ച് പൊലീസുകാർ ചേർന്ന് 10 ദിവസം തുടർച്ചയായി കൂട്ടബലാത്സംഗം നടത്തിയെന്ന് 20കാരി; അന്വേഷണം

ലോക്കപ്പിൽ വെച്ച് അഞ്ച് പൊലീസുകാർ ചേർന്ന് 10 ദിവസം തുടർച്ചയായി കൂട്ടബലാത്സംഗം നടത്തിയെന്ന് 20കാരിയുടെ പരാതി. കൊലക്കേസിൽ പ്രതിയായ യുവതിയാണ്...

ഞാറക്കലിലെ ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരന്റെ ആത്മഹത്യയ്ക്ക് കാരണം ബൈക്ക് മോഷണക്കുറ്റം തലയില്‍ കെട്ടിവയ്ക്കാനുള്ള ശ്രമം; പൊലീസിന് എതിരെ കുടുംബം

എറണാകുളം ഞാറക്കലിലെ ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരന്റെ അത്മഹത്യയില്‍ പൊലീസിനെതിരെ പരാതിയുമായി കുടുംബം. ബൈക്ക് മോഷണക്കേസില്‍ ശ്രീകാന്തിനെ കുടുക്കാന്‍ ശ്രമിച്ചുവെന്നും ഉന്നത പൊലീസ്...

ഉത്തർപ്രദേശിൽ പൊലീസുകാരൻ പീഡനത്തിനിരയാക്കിയ യുവതി ആത്മഹത്യക്ക് ശ്രമിച്ചു

ഉത്തർപ്രദേശ് രാംപൂരിൽ പൊലീസുകാരൻ പീഡനത്തിനിരയാക്കിയ യുവതി ആത്മഹത്യക്ക് ശ്രമിച്ചു. വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവതി അപകടനില തരണം ചെയ്തതായി...

സിദ്ദിഖ് കാപ്പനെതിരെ കലാപ ശ്രമത്തിന് വീണ്ടും കേസെടുത്ത് ഉത്തർപ്രദേശ് പൊലീസ്

ഹത്‌റാസിലേക്ക് പോകുന്നതിനിടെ അറസ്റ്റിലായ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെതിരെ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്ത് ഉത്തർപ്രദേശ് പൊലീസ്. ഹത്‌റാസിൽ...

തടിച്ചി എന്നുവിളിച്ച് ആക്ഷേപിക്കുന്നു; ഭക്ഷണം ഒരു നേരം മാത്രം: ഭർത്താവിനും കുടുംബാംഗങ്ങൾക്കും എതിരെ പരാതിയുമായി യുവതി

ഭർത്താവും കുടുബാംഗങ്ങളും തന്നെ ശാരീരികമായി അധിക്ഷേപിക്കുന്നു എന്ന പരാതിയുമായി യുവതി. ഗുജറാത്തിലെ വഡോദരയിലുള്ള നമിത പരേഖ് എന്ന യുവതിയാണ് ഭർത്താവിൻ്റെയും...

ഹെൽമറ്റില്ലാത്തതിന് വൃദ്ധന്റെ മുഖത്തടിച്ച് പൊലീസ്; ദൃശ്യങ്ങൾ ട്വന്റിഫോറിന്

ഹെൽമെറ്റില്ലാത്തതിന് വൃദ്ധന്റെ മുഖത്തടിച്ച് പൊലീസ്. ചടയമംഗലം പൊലീസ് സ്റ്റേഷനിലെ പ്രൊബേഷൻ എസ്.ഐ ഷജീമാണ് വൃദ്ധന്റെ മുഖത്തടിച്ചത്. മുഖത്തടിക്കുന്നതിന്റെ ദൃശ്യങ്ങൾ ട്വന്റിഫോറിന്...

സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊന്ന സംഭവം; പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

തൃശൂരില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊന്ന സംഭവത്തില്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. പുതുശേരി സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പി.യു....

ഹത്രാസിൽ മാധ്യമങ്ങൾക്ക് വിലക്ക് നീട്ടി ഉത്തർപ്രദേശ് പൊലീസ്

ഹത്രാസിൽ മാധ്യമങ്ങൾക്ക് വിലക്ക് നീട്ടി ഉത്തർപ്രദേശ് പൊലീസ്. പെൺകുട്ടിയുടെ വീട്ടുകാരെ കാണാനോ, മൃതദേഹം സംസ്‌കരിച്ച സ്ഥലത്ത് പോകാനോ മാധ്യമങ്ങൾക്ക് അനുവാദമില്ല....

സുഹൃത്തിന്റെ ഫ്‌ളാറ്റ് സന്ദർശിച്ചതിന്റെ പേരിൽ സസ്‌പെൻഷൻ നൽകിയ ഉദ്യോഗസ്ഥന് വീണ്ടും കാരണം കാണിക്കൽ നോട്ടിസ്

സുഹൃത്തായ യുവതിയുടെ ഫ്‌ളാറ്റിൽ സ്ഥിരം സന്ദർശകനെന്ന വിചിത്രകാരണം കാണിച്ച് സസ്‌പെൻഷൻ നൽകിയ പൊലീസ് ഉദ്യോഗസ്ഥന് വീണ്ടും കാരണം കാണിക്കൽ നോട്ടിസ്....

തിരുവനന്തപുരത്ത് കൂടുതൽ പൊലീസുകാർക്കും ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർക്കും കൊവിഡ്

പൊലീസ് സേനയിൽ കൊവിഡ് വ്യാപനം രൂക്ഷം. തിരുവനന്തപുരത്ത് 24 പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആറ്റിങ്ങലിൽ ഒൻപത് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർക്കും കൊവിഡ്....

Page 194 of 213 1 192 193 194 195 196 213
Advertisement