കോട്ടയം വാകത്താനത്ത് പൊലീസിനെ ആക്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. വാകത്താനം സ്വദേശി നിഖിൽ, സഹോദരൻ അഖിൽ എന്നിവരാണ് പിടിയിലായത്....
പാലക്കാട് പട്ടാമ്പിയിൽ നേർച്ചയ്ക്കിടെ കൂട്ടത്തല്ല്. കാസിനോസ്, കമാൻ്റോസ് എന്നീ ആഘോഷ കമ്മിറ്റികൾ തമ്മിലാണ് കൂട്ടയടി നടന്നത്. വിഷയം പരിഹരിക്കാനെത്തിയ പൊലീസുകാർക്കും...
ലൈംഗികാതിക്രമത്തിന് ഇരയായ 15 കാരി യുട്യൂബിൽ നോക്കി പ്രസവിച്ചു. പ്രസവ ശേഷം പെൺകുട്ടി തൻ്റെ നവജാതശിശുവിനെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ നാഗ്പൂർ...
തിരൂർ ബിവറേജസ് ഔട്ട്ലറ്റിന് മുന്നിൽ ഗുണ്ടാവിളയാട്ടവുമായി മദ്യപസംഘം. വെട്ട് കത്തിയുമായെത്തിയ മദ്യപാനിയാണ് പരാക്രമം കാട്ടിയത്.മദ്യപിച്ച് ലക്കുകെട്ട മധ്യവയസ്ക്കൻ വെട്ട് കത്തിയുമായി...
കോട്ടയം തിരുവഞ്ചൂരിൽ യുവാവിനെ സുഹൃത്തുകൾ ഹെൽമറ്റിന് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. കോട്ടയം തിരുവഞ്ചൂർ പോളചിറയിലാണ് സംഭവം ഉണ്ടായത്. Read Also:...
24 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യം കടത്താൻ ശ്രമിക്കുന്നതിനിടെ എക്സൈസുകാരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. തിരുവനന്തപുരം...
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മൊബൈൽ ഫോൺ പിടികൂടി. കാപ്പ തടവുകാരനായ ബഷീറിൽ നിന്നാണ് 2 മൊബൈൽ ഫോണുകൾ...
എൽകെജി വിദ്യാർത്ഥിനിയെ ലൈംഗികമായി അതിക്രമിച്ചെന്ന കേസിൽ ഓട്ടോ ഡ്രൈവർക്ക് 5 വർഷം കഠിനതടവും 25000 പിഴയും ശിക്ഷ. തിരുവനന്തപുരം കോട്ടപ്പുറം...
സ്വർണപ്പണയ സ്ഥാപനത്തിൽ മുക്കുപണ്ടം പണയപെടുത്തി പണം തട്ടിയ കേസിൽ സ്ത്രീ അറസ്റ്റിൽ. മട്ടാഞ്ചേരി കപ്പലണ്ടിമുക്കിലാണ് സംഭവം. കൊല്ലം ചവറ സ്വദേശിനി...
വീട്ടമ്മയെ കുളിമുറിയിൽ പൂട്ടിയിട്ട ശേഷം സ്വർണാഭരണങ്ങളും പണവും കവർന്നു. ഇന്നലെ രാവിലെ 11 മണിയോടെ മൂവാറ്റുപുഴ കിഴക്കേക്കരയിലാണ് സംഭവം. കിഴക്കേക്കര...