Advertisement
തൃശൂരിൽ റെയിൽവെ ട്രാക്കിൽ വെള്ളക്കെട്ട്; നാളത്തെ 4 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

പൂങ്കുന്നം – ഗുരുവായൂർ റൂട്ടിൽ റെയിൽവെ ട്രാക്കിൽ വെള്ളക്കെട്ടിനെ തുടർന്ന് നാളത്തെ നാല് ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കി. വ്യാഴാഴ്ചത്തെ...

Advertisement