തദ്ദേശ – നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കത്തിലേക്ക് കടന്ന് ബിജെപി. ബിജെപിയുടെ ജില്ലാ കമ്മിറ്റികള്‍ വിഭജിക്കും. ഇന്ന് എറണാകുളത്ത് ചേര്‍ന്ന ബിജെപി...
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തെക്കുറിച്ച് മുഖ്യമന്ത്രി കള്ളം പറയുന്നുവെന്ന് പ്രകാശ് ജാവഡേക്കര്‍ ട്വന്റിഫോറിനോട് പറഞ്ഞു. ദുരന്തം ഉണ്ടായി 100 ദിവസം കഴിഞ്ഞാണ്...
സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പുകളിലെ ദയനീയ തോൽവിക്ക് പിന്നാലെ തെരഞ്ഞെടുപ്പ് പ്രകടനം വിലയിരുത്തുന്നതിനായി ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗം ഇന്ന് തിരുവനന്തപുരത്ത്...
മുനമ്പം വിഷയത്തിന് ശാശ്വതപരിഹാരം വഖഫ് നിയമ ഭേദഗതിയിലൂടെ മാത്രമെന്ന് ബിജെപി ദേശീയ നേതാവും സംസ്ഥാന പ്രഭാരിയുമായ പ്രകാശ് ജാവ്ദേക്കർ. മുനമ്പം...
ബിജെപി സംസ്ഥാന അധ്യക്ഷൻ പദവിയിൽ നിന്ന് കെ സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾ രാജി വെക്കുന്നുവെന്ന വാർത്തകൾ തള്ളി കേരളത്തിന്റെ ചുമതലയുള്ള...
ബിജെപിയിൽ ആരും രാജിവെക്കില്ലെന്ന് കേരള ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവഡേക്കർ. പാർട്ടി രാജി ആവശ്യപ്പെട്ടിട്ടില്ലെന്ന് പ്രകാശ് ജാവഡേക്കർ വ്യക്തമാക്കി. എൽഡിഎഫും...
മുനമ്പത്തെ വഖഫ് ഭൂമി പ്രശ്നം പരിഹരിക്കാമെന്ന് പിണറായി വിജയനും കോൺഗ്രസും വ്യാജ വാഗ്ദാനം നൽകുന്നുവെന്ന് ബിജെപി നേതാവും മുൻ കേന്ദ്ര...
സന്ദീപ് വാര്യരെ അവഗണിച്ച് ബിജെപി കേന്ദ്രനേതൃത്വവും. തിരഞ്ഞെടുപ്പിന്റെ ഭാഗമായി പാലക്കാടും ചേലക്കരയിലും ഉണ്ടായിട്ടു പോലും പ്രകാശ് ജാവ്ദേക്കർ ഫോണിൽ പോലും...
മുനമ്പത്ത് എത്ര വഖഫ് ഭൂമിയുണ്ടെന്ന് കേരള സർക്കാർ വ്യക്തമാക്കണമെന്ന് ബിജെപി നേതാവ് പ്രകാശ് ജാവഡേക്കർ. മറ്റു വിഭാഗക്കാർ താമസിക്കുന്ന വഖഫ്...
സിപിഐഎം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജനെതിരെ സിപിഐഎം സംസ്ഥാന കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം. ഇ പി ജയരാജന് വിവാദ വ്യക്തിത്വങ്ങളുമായി...