Advertisement
ഓഖി ദുരന്തം; പ്രധാനമന്ത്രി കേരളത്തിലേക്ക്

ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ  പ്രധാനമന്ത്രി കേരളം സന്ദര്‍ശിച്ചേക്കുമെന്ന് റിപ്പോർട്ട്. തിങ്കളാഴ്ച്ചയോ ചൊവ്വാഴ്ച്ചയോ പ്രധാനമന്ത്രി കേരളത്തിലെത്തുമാണ് സൂചന. ഇതു സംബന്ധിച്ചുള്ള അറിയിപ്പ്...

പ്രധാനമന്ത്രി ഇന്ന് മനിലയിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദി ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ന് ഫിലിപ്പിൻസ് തലസ്ഥാനമായ മനിലയിലെത്തും. നാളെ ആസിയാൻ അമ്പതാം വാർഷികയോഗത്തിൽ പങ്കുചേരുന്ന...

ഓസ്‌ട്രേലിയൻ ഉപപ്രധാനമന്ത്രിയെ അയോഗ്യനാക്കി

ഓസ്‌ട്രേലിയൻ ഉപപ്രധാനമന്ത്രി ബർനബേ ജോയിസിനെ ഹൈക്കോടതി അയോഗ്യനാക്കി. തെരഞ്ഞെടുപ്പു ചട്ടം ലംഘിച്ചതിനെ തുടർന്ന് ഓസ്‌ട്രേലിയൻ ഹൈക്കോടതിയാണ് അദ്ദേഹത്തെ അയോഗ്യനാക്കിയത്. ജോയിസിനെ...

പ്രധാനമന്ത്രിയെ വിമർശിച്ച് വാട്‌സാപ്പിൽ സന്ദേശമിട്ടു; കോൺസ്റ്റബിളിന് സസ്‌പെൻഷൻ

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച പോലീസ് കോൺസ്റ്റബിളിന് സസ്‌പെൻഷൻ. വാട്‌സാപ്പ് സന്ദേശത്തിലൂടെയാണ് കോൺസ്റ്റബിൾ മോദിയെ വിമർശിച്ച് സന്ദേശമയച്ചത്. മഹാരാഷ്ട്രയിലെ അഹമദ് നഗർ...

പ്രധാനമന്ത്രിയ്ക്ക് സംസ്ഥാനം സമർപ്പിച്ച നിവേദനത്തിലെ ആവശ്യങ്ങൾ

കൊച്ചി മെട്രോ ഉദ്ഘാടനത്തിന് കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി, മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരുമായി ചർച്ച നടത്തി. ഇതാദ്യമായാണ് നരേന്ദ്ര മോഡി...

മെട്രോ ഗ്ലാമറിൽ കൊച്ചി

മലയാളികളുടെ പ്രത്യേകിച്ച് കൊച്ചിക്കാരുടെ അഭിമാനമായ കൊച്ചി മെട്രോ ഇന്ന് രാജ്യത്തിന് സമർപ്പിക്കും. ഇന്ന് രാവിലെ 11 ന് കലൂർ അന്താരാഷ്ട്ര...

മോഡി നാളെ എത്തും; കൊച്ചിയിൽ കർശന സുരക്ഷ

കൊച്ചി മെട്രോ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നാളെ എത്താനിരിക്കെ സുരക്ഷ കർശനമാക്കി. ശനിയാഴ്ച രാവിലെ 10.15 ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി...

നേ​പ്പാ​ൾ പ്ര​ധാ​ന​മ​ന്ത്രി പു​ഷ്​​പ ക​മാ​ൽ ദ​ഹ​ൽ പ്ര​ച​ണ്ഡ രാ​ജി​വെ​ച്ചു

നേ​പ്പാ​ൾ പ്ര​ധാ​ന​മ​ന്ത്രി പു​ഷ്​​പ ക​മാ​ൽ ദ​ഹ​ൽ പ്ര​ച​ണ്ഡ രാ​ജി​വെ​ച്ചു. അ​ധി​കാ​ര​ത്തി​ലേ​റി ഒ​മ്പ​തു മാ​സ​ങ്ങ​ൾ​ക്കു​ശേ​ഷമാണ് രാജി. കൂ​ട്ടു​ക​ക്ഷി​യാ​യി നേ​പ്പാ​ളി കോ​ൺ​ഗ്ര​സി​ന്​ അ​ധി​കാ​രം...

കൊച്ചി മെട്രോ ഉദ്ഘാനത്തിന് പ്രധാനമന്ത്രി എത്തില്ല

കൊച്ചി മെട്രോ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി എത്തിയേക്കില്ല. മെയ് 29 മുതൽ ജൂൺ 3 വരെയുള്ള ദിവസങ്ങളിൽ പ്രധാനമന്ത്രി...

മോദിയുടെ ചിത്രം പരസ്യത്തിൽ; ഇത് സംബന്ധിച്ച് വിവരങ്ങൾ നൽകാനാവില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പരസ്യങ്ങളിൽ ഉപയോഗിച്ചതു സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടിയായാണ്...

Page 20 of 21 1 18 19 20 21
Advertisement