കോട്ടയം മെഡിക്കൽ കോളജിലേക്ക് ബിജെപിയുടെ പ്രതിഷേധം. രക്ഷാപ്രവർത്തനത്തിൽ പാളിച്ച ഉണ്ടായതായി ആരോപണം. ബലക്ഷയമുള്ള കെട്ടിടങ്ങളിൽ നിന്ന് ആളുകളെ ഉടൻ ഒഴിപ്പിക്കണമെന്നാണ്...
ലാപ്ടോപ്പ് വിതരണത്തിൽ ക്രമക്കേട് ആരോപിച്ച് ബിജെപി തിരുവനന്തപുരം നഗരസഭയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് അക്രമാസക്തമായി. നഗരസഭയ്ക്ക് മുന്നിൽ പൊലീസ് ബാരിക്കേഡ്...
ചൂരൽമലയിൽ പ്രതിഷേധവുമായി നാട്ടുകാർ. ബെയ്ലി പാലത്തിനു മുൻപിൽ പൊലീസുമായി നാട്ടുകാർ തർക്കത്തിലേർപ്പെട്ടു. സർക്കാർ വാഗ്ദനങ്ങൾ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നാട്ടുകാരുടെ പ്രതിഷേധം....
വഴിക്കടവിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി കോൺഗ്രസ്. കുട്ടികൾ ഇന്ന് ഫുട്ബോൾ കളിച്ച് മടങ്ങുന്നതിനിടെ അപകടത്തിൽ...
പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ റോഡിലെ കുഴിയില്‍ വീണ വീട്ടമ്മ മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം. ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊഴിഞ്ഞാമ്പാറയില്‍ അന്തര്‍...
മുന്നറിയിപ്പില്ലാതെ ഇംഗ്ലീഷ് മീഡിയം ഡിവിഷൻ നിർത്തലാക്കിയെന്ന് ആരോപിച്ച് അടിമാലി ഗവൺമെന്റ് ഹൈസ്കൂളിൽ പ്രതിഷേധം. പ്രധാനാധ്യാപികയെ ഉപരോധിക്കുന്നു. യൂത്ത് കോൺഗ്രസിന്റെ പ്രവർത്തകരാണ്...
കടലാക്രമണ ഭീതിയിൽ ചെല്ലാനം പുത്തൻതോട് ഭാഗം സ്വദേശികൾ പ്രതിഷേധത്തിൽ. കല്ലില്ലെങ്കിൽ കടലിലേയ്ക്ക് എന്ന മുദ്രാവാക്യവുമായി കടലിൽ ഇറങ്ങിയാണ് നാട്ടുകാരുടെ പ്രതിഷേധം....
മലപ്പുറം കാളികാവ് കരുവാരകുണ്ടിൽ കണ്ട കടുവയെ പിടികൂടാത്തതിൽ നടന്ന നാട്ടുകാരുടെ പ്രതിഷേധം അവസാനിച്ചു. വനം വകുപ്പ് നാട്ടുകാർക്ക് നൽകിയ ഉറപ്പിന്റെ...
കണ്ണൂരിൽ ദേശീയപാതയ്ക്ക് സമീപം വ്യാപക മണ്ണിടിച്ചിലെന്ന് ആരോപിച്ച് നാട്ടുകാരുടെ പ്രതിഷേധം. തളിപ്പറമ്പ് കുപ്പത്താണ് സംഭവം. ദേശീയപാതയിൽ നിന്നുള്ള മണ്ണ് വീടുകളിലേക്ക്...
ആഗോള റെസ്റ്റോറൻ്റ് ശൃംഖലയായ കെഎഫ്സി (കെൻ്റക്കി ഫ്രൈഡ് ചിക്കൻ) വിരുദ്ധ പ്രക്ഷോഭം പാകിസ്ഥാനിൽ വ്യാപകം. കെഎഫ്സി സ്റ്റോറുകൾ രാജ്യത്തിൻ്റെ പലയിടത്തായി...