പുതുപ്പള്ളിയില്‍ ജെയ്ക് സി. തോമസ് തന്നെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാകുമെന്ന് സൂചന. ജില്ലാ സെക്രട്ടേറിയറ്റില്‍ ഏകദേശ ധാരണയായി. സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചതും...
2023 സെപ്റ്റംബര്‍ അഞ്ചിന് നടക്കുന്ന പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പുറത്തിറങ്ങി. ഇന്നു മുതൽ ആഗസ്റ്റ് 17 വരെ നാമനിർദേശ പത്രിക...
അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ നടന്ന വേട്ടയാടൽ ഉപതെരഞ്ഞെടുപ്പിൽ ചർച്ചാവിഷയമാകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണി. ഉമ്മൻചാണ്ടിയെപ്പോലെ ഒരാളെ ഇങ്ങനെ...
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ സ്ഥാനാർത്ഥി നിർണയത്തിന്റെ കാര്യത്തിൽ ഞങ്ങൾക്ക് ധൃതിയോ വേവലാതിയോ ഇല്ലെന്ന് ഇ പി ജയരാജൻ. എന്നാൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ...
പുതുപ്പള്ളിയിൽ വിമത സ്ഥാനാർഥിയായി മത്സരിക്കുമെന്ന വാർത്ത തള്ളി കോൺഗ്രസ് നേതാവ് നെബു ജോൺ. സിപിഐഎമ്മുമായി യാതൊരു ചർച്ചകളും നടത്തിയിട്ടില്ലെന്ന് നെബി...
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി അടുത്ത് നിൽക്കുന്ന രണ്ട് പേരെ സിപിഐഎം സ്ഥാനാർത്ഥികളാക്കുമെന്ന അഭ്യൂഹത്തെ കുറിച്ച് പ്രതികരിച്ച് തിരുവഞ്ചൂർ...
പുതുപ്പള്ളിയിൽ രാഷ്ട്രീയം പറഞ്ഞുതന്നെ വോട്ടു പിടിക്കുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. സർക്കാരിന്റെ വിലയിരുത്തൽ തന്നെയാകും ഈ തെരഞ്ഞെടുപ്പിന്റേയും ഫലം....
നിയമസഭ സമ്മേളനം ഇന്ന് അവസാനിക്കും. പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ നിയമസഭാസമ്മേളനം വെട്ടിച്ചുരുക്കിയിരുന്നു. ആറു ബില്ലുകള്‍ ഇന്ന് സഭ പരഗണിക്കും....
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങള്‍ പ്രചരിക്കുന്ന പശ്ചാത്തലത്തില്‍ വിഷയത്തില്‍ നാളെ വാര്‍ത്താ സമ്മേളനം വിളിയ്ക്കാനൊരുങ്ങി...
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മരണത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് ചില നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍ നടത്തുന്നതായി...