ഓട് പൊട്ടി രാഷ്ട്രീയത്തില്‍ വന്ന ആളല്ല മുഹമ്മദ് റിയാസെന്ന് മന്ത്രി വി ശിവന്‍കുട്ടി. മുഖ്യമന്ത്രിയുടെ മകളുമായി ബന്ധമുണ്ടായതിന് ശേഷം രാഷ്ട്രീയത്തില്‍...
പിവി അന്‍വറിന്റെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നതില്‍ നിന്ന് ഒഴിയുന്നുവെന്ന് വ്യക്തമാക്കി അഡ്മിന് കെഎസ് സലിത്ത്. ഒരുപാട് കഷ്ടപ്പെട്ട് വളര്‍ത്തിയ...
നിലമ്പൂര്‍ ഏരിയ കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ പി വി അന്‍വറിനെതിരെ ഭീഷണി മുദ്രാവാക്യം. മര്യാദക്ക് നടന്നില്ലെങ്കില്‍ കയ്യും കാലും...
പാര്‍ട്ടിക്ക് അന്‍വറുമായി യാതൊരു തരത്തിലുള്ള ബന്ധവും ഇനിയില്ലെന്ന് വ്യക്തമാക്കി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. അന്‍വറുമായിട്ടുള്ള എല്ലാ ബന്ധവും...
അന്‍വറിന്റെ അജണ്ടയില്‍ സിപിഐഎമ്മിന് വ്യക്തതയുണ്ടെന്നും അതുകൊണ്ട് അത് കൊണ്ടു ഞെട്ടല്‍ ഒന്നും തോന്നുന്നില്ലെന്നും എകെ ബാലന്. പി വി അന്‍വര്‍...
നിലമ്പൂർ എംഎൽഎ പി.വി അൻവർ നടത്തിയ വിമർശനങ്ങളോട് പ്രതികരിച്ച് മുൻ മന്ത്രിയും ഉടുമ്പൻചോല എംഎൽഎയുമായ എം.എം മണി. ഞങ്ങളെ വിമർശിക്കുന്നവരുണ്ടാവും,...
അന്‍വറിന്റെ ചെയ്തികള്‍ തെറ്റെന്ന് വിമര്‍ശിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്. അന്‍വര്‍ നല്കിയ പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും അത് പൂര്‍ത്തിയാകും...
നിലമ്പൂരിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവര്‍ത്തകരെ തള്ളിപ്പറയാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി പി വി അന്‍വര്‍. സഖാക്കളോട് അന്നും, ഇന്നും താന്‍...
ലോറിയുടമ മനാഫിനെ കുറിച്ച് കുറിപ്പുമായി പിവി അന്‍വര്‍ എംഎല്‍എ. മതത്തിന്റെ പേരിലുള്ള കുത്തുവാക്കുകള്‍ക്കിടയിലും മനാഫ് അര്‍ജ്ജുനായി സ്വീകരിച്ച നിലപാട് എന്നും...
പി വി അൻവറിന് എതിരെ കാരാട്ട് റസാഖ്. അൻവറിന് തിരുത്താൻ സമയം ആയെന്നും സ്വതന്ത്രർക്ക് എന്തും പറയാം എന്ന അവസ്ഥ...