ഖത്തറിലെ പല ഭാഗങ്ങളിലും കഴിഞ്ഞ ദിവസം അന്തരീക്ഷ താപനില 40 ഡിഗ്രി പിന്നിട്ടതായി കാലാവസ്ഥാ കേന്ദ്രം(QMD).അടുത്ത ദിവസങ്ങളിൽ താപനിലയിൽ ഗണ്യമായ...
ഉപ്പള കണ്ണാടിപ്പാറ സ്വദേശി മുഹമ്മദ് ഫസല്‍നൂര്‍ (48) ഖത്തറില്‍ നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. അല്‍ഖോറില്‍ ഡ്രൈവറായി ജോലി ചെയ്ത്...
മലപ്പുറം സ്വദേശി ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മലപ്പുറം തിരൂർ തലക്കടത്തൂർ ഓവുങ്ങൽ സ്വദേശി പൂച്ചേങ്ങൽ ഹാരിസ്(38) ആണ് ദോഹയിൽ...
അല്‍ വക്ര സ്റ്റേഷനില്‍ നിന്ന് അല്‍ വുകൈറിലെ എസ്ദാന്‍ ഒയാസിസിലേക്ക് നാളെ മുതല്‍(ഏപ്രില്‍ 13) പുതിയ മെട്രോ ലിങ്ക് ബസ്...
ഖത്തറിലെ പ്രമുഖ വ്യവസായിയും ജീവകാരുണ്യ മേഖലയിലെ സജീവസാന്നിധ്യവും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന കെ.മുഹമ്മദ് ഈസ(69) നിര്യാതനായി. അലി ഇന്റര്‍നാഷണല്‍ ഉള്‍പെടെ നിരവധി...
ഖത്തര്‍ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റും കലാ-സാംസ്‌കാരിക മേഖലയിലെ നിറസാന്നിധ്യവുമായ കോഴിക്കോട് വടകര സ്വദേശി അന്‍വര്‍ ബാബുവിന്റെ മകന്‍ ഷമ്മാസ്...
വര്‍ധിച്ചുവരുന്ന ഇസ്ലാമോഫോബിയയെയും മുസ്ലിം വിദ്വേഷത്തെയും പ്രതിരോധിക്കാന്‍ ജനഹൃദയങ്ങളിലേക്ക് സ്‌നേഹത്തിന്റെ പാലങ്ങള്‍ പണിയുകയാണ് പരിഹാരമെന്ന് ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ടി....
12-ാമത് ഖത്തർ അന്താരാഷ്ട്ര കാർഷിക പ്രദർശനമായ അഗ്രൈറ്റ്ക്യു 2025 ഫെബ്രുവരി 4 ന് ആരംഭിക്കുമെന്ന് ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു.29...
ഇസ്രായേൽ-ഹമാസ് വെടിനിർത്തലിനുള്ള കരട് രേഖ കൈമാറി ഖത്തര്‍. ബന്ദികളെ കൈമാറുന്നതിലും,സേനാ പിന്മാറ്റത്തിനുമാണ് നിർദേശം. യുദ്ധഭൂമിയിൽ അന്താരാഷ്ട്ര സഹായം എത്തിക്കണമെന്നും നിർദേശമുണ്ട്.കരട്...
വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ഖത്തറിലെ ഹമദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി വിദ്യാര്‍ത്ഥി മരിച്ചു. നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പന്ത്രണ്ടാം...