പത്താം ക്ലാസ് കണക്ക് പരീക്ഷയുടെ ചോദ്യപേപ്പർ പരസ്യപ്പെടുത്തിയ അധ്യാപകന് സസ്‌പെൻഷൻ. അധ്യാപകനായ എസ്.സന്തോഷിനാണ് സസ്പമെൻഷൻ ലഭിച്ചത്. പത്താംക്ലാസ് കണക്ക് പരീക്ഷയുടെ...
പത്താംക്ലാസ് കണക്ക് പരീക്ഷയുടെ ചോദ്യപേപ്പർ പരസ്യപ്പെടുത്തിയതായി പരാതി. മുട്ടത്തുകോണം എസ്എൻഡിപി എച്എസ്എസിലെ ഹെഡ്മാസ്റ്റർ ചോദ്യപേപ്പർ വാട്ട്‌സ് ആപ്പ് ഗ്രൂപ്പിൽ പങ്കുവച്ചു....
കേരള പി.എസ്.സി ജേര്‍ണലിസം ലക്ചറല്‍ പരീക്ഷയുടെ ഭൂരിഭാഗം ചോദ്യങ്ങളും ഇന്റര്‍നെറ്റില്‍ നിന്നും ബുക്‌ലറ്റുകളില്‍ നിന്നും പകര്‍ത്തിയതാണെന്ന് ആരോപണം. കഴിഞ്ഞ ദിവസം...
കോട്ടയത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയ്ക്ക് സിബിഎസ്ഇ കണക്ക് പരീക്ഷയില്‍ പഴയ ചോദ്യപേപ്പര്‍ ലഭിച്ചെന്ന പരാതി വ്യാജമാണെന്ന് സിബിഎസ്ഇ. കോട്ടയം മൗണ്ട്...
സിബിഎസ്ഇ പന്ത്രണ്ടാംക്ലാസ് എക്കണോമിക്‌സ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട് മൂന്നുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഹിമാചൽ പ്രദേശിലെ ഉന...
ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദവുമായി ബന്ധപ്പെട്ട് പുനഃപരീക്ഷ നടത്തുമെന്ന് അറിയിച്ചിരുന്ന സിബിഎസ്ഇ കണക്ക് പരീക്ഷ വീണ്ടും നടത്തില്ല. സിബിഎസ്ഇ തന്നയൊണ് ഇക്കാര്യത്തില്‍...
ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത ബന്ദിനെ തുടർന്ന് സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകാരുടെ പുനർ പരീക്ഷ മാറ്റി വച്ചു....
ചോദ്യപേപ്പർ ചോർന്നതിനെതുടർന്ന് സി.ബി.എസ്.ഇ റദ്ദാക്കിയ പരീക്ഷകളുടെ പുതിയ തീയ്യതി ഉടന്‍ പ്രഖ്യാപിക്കും. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ തീയ്യതി അറിയിക്കുമെന്നാണ് കേന്ദ്ര മാനവ...
സിബിഎസ്ഇ ചോദ്യപേപ്പർ ചോർന്ന വിഷയത്തിൽ കർശന നടപടി വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര മാനവവിഭവശേഷി മന്ത്രി...
ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സിബിഎസ്ഇ പരീക്ഷകളില്‍ രണ്ടെണ്ണം റദ്ദാക്കി വീണ്ടും നടത്താന്‍ തീരുമാനിച്ചു. പന്ത്രണ്ടാം ക്ലാസിലെ സാമ്പത്തിക ശാസ്ത്രവും പത്താം ക്ലാസിലെ...