Advertisement
ഡിഐജി ആർ.നിശാന്തിനി ഇന്ന് വിഴിഞ്ഞം സന്ദർശിക്കും; പ്രദേശത്ത് ജാഗ്രതാ നിർദേശം തുടരുന്നു

സംഘർഷമുണ്ടായ വിഴിഞ്ഞത്ത് ഡിഐജി ആർ.നിശാന്തിനി ഇന്ന് സന്ദർശനം നടത്തും. പ്രദേശത്ത് മദ്യ നിരോധനവും പൊലീസിനുള്ള ജാഗ്രതാ നിർദേശവും തുടരുകയാണ്. നിശാന്തിനിയെ...

Advertisement