റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് എതിരെ തെളിവ് നിരത്തി രാഹുല്‍ ഗാന്ധിയുടെ പത്രസമ്മേളനം. അംബാനിയ്ക്കായി പ്രതിരോധ മന്ത്രാലയത്തെ മോദി കൊള്ളയടിച്ചെന്ന്...
ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാക്കാന്‍ എഐസിസി ജനറല്‍ സെക്രട്ടറിമാര്‍ക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ...
പ്രധാനമന്ത്രിയ്ക്ക് എതിരെ ആരോപണവുമായി രാഹുല്‍ ഗാന്ധി. 30,000കോടി രൂപ നരേന്ദ്രമോദി അനില്‍ അംബാനിയ്ക്ക് കൊടുത്തെന്നാണ് രാഹുല്‍ ഗാന്ധി ആരോപിച്ചത്. സര്‍ക്കാര്‍...
ബംഗാളിലെ സിബിഐ-പൊലീസ് തർക്കത്തിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. ഭരണഘടന അട്ടിമറിയ്ക്കാൻ മോദി സർക്കാർ ശ്രമിക്കുന്നുവെന്നാരോപിച്ചാണ്...
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തെ മുഴുവന്‍ കര്‍ഷകരുടെയും കടം എഴുതിത്തള്ളുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബിഹാറിലെ പറ്റ്‌നയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ...
എട്ടാം ക്ലാസിന് ശേഷം തനിക്ക് പഠിക്കാന്‍ സ്ക്കൂള്‍ വേണമെന്ന ആവശ്യവുമായി എത്തിയ അസീമിനെ പുകഴ്ത്തി രാഹുല്‍ ഗാന്ധി. ഞാന്‍ അസീമിനെ...
കേരളത്തിന്റെ ആരോഗ്യമേഖലയേയും സാമൂഹ്യനീതി മേഖലയേയും കുറിച്ച് തെറ്റായ പരാമര്‍ശങ്ങള്‍ നടത്തി രാഹുല്‍ ഗാന്ധി കേരളത്തെ അപമാനിച്ചെന്ന് ആരോഗ്യ മന്ത്രി കെ.കെ....
ലോക്സഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റു വേണമെന്ന ആവശ്യം രാഹുൽഗാന്ധിയെ അറിയിച്ചതായി ഘടക കക്ഷി നേതാക്കൾ. ഓരോ സീറ്റുകൾ വീതം അധികമായി...
സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി.. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സംസ്ഥാനത്തെ എല്ലാ ബൂത്ത് ഭാരവാഹികളും പങ്കെടുക്കുന്ന സമ്മേളനത്തിലാണ് പിണറായി...
നരേന്ദ്ര മോദി ഉണ്ടാക്കിയപോലെ രണ്ട് ഇന്ത്യയില്ല ഇന്ത്യയെ ഒന്നായി നിര്‍ത്തുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്ന് രാഹുല്‍ ഗാന്ധി.കോണ്‍ഗ്രസിന്റെ ശക്തി അതിന്റെ പ്രവര്‍ത്തകരാണ്....