Advertisement
‘വിദേശ സന്ദർശനങ്ങളിൽ രാഹുൽ ഇന്ത്യയെ അപമാനിക്കുന്നു’; യുഎസ് പ്രസംഗത്തിൽ അനുരാഗ് താക്കൂർ

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ അമേരിക്കൻ പ്രസംഗത്തെ വിമർശിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. ഓരോ വിദേശ യാത്രയിലും ഇന്ത്യയെ അപമാനിക്കുന്നത്...

‘മോദി ദൈവത്തേക്കാൾ അറിവുള്ള ആളായി നടിക്കുന്നു ‘;രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് രാഹുൽ ഗാന്ധി. മോദി ശാസ്ത്രജ്ഞൻമാരെ വരെ ഉപദേശിക്കുന്നു ദൈവത്തേക്കാൾ അറിവുള്ള ആളായി നടിക്കുന്നയാളാണ് മോദിയെന്ന്...

കർണാടക മാജിക് മധ്യപ്രദേശിലും ആവർത്തിക്കും, 150-ലധികം സീറ്റുകൾ നേടുമെന്ന് രാഹുൽ ഗാന്ധി

മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 150-ൽ അധികം സീറ്റുകൾ നേടുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ്...

‘പ്രശ്ന പരിഹാരത്തിനുള്ള വഴി ഇതല്ല’; ഗുസ്തി താരങ്ങൾക്കെതിരായ നടപടിയിൽ നീരജ് ചോപ്ര

പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് പ്രതിഷേധവുമായെത്തിയ ഗുസ്തി താരങ്ങളെ പൊലീസ് കസ്റ്റഡിയിലെടുത്ത നടപടിയിൽ പ്രതികരണവുമായി ടോക്കിയോ ഒളിമ്പിക്സ് സ്വർണ മെഡൽ ജേതാവ്...

‘മുത്തച്ഛനെ മന്ത്രിയാക്കുമോ?’; രാഹുൽ ഗാന്ധിക്ക് കത്തെഴുതി കർണാടക കോൺഗ്രസ് നേതാവിന്റെ ചെറുമകൾ

രാഹുൽ ഗാന്ധിക്ക് കത്തയച്ച് കർണാടക കോൺഗ്രസ് നേതാവ് ടി.ബി ജയചന്ദ്രയുടെ ചെറുമകൾ. തൻ്റെ മുത്തച്ഛനെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് അർണ സന്ദീപ്...

രാഹുൽ ഗാന്ധിക്ക് പാസ്പോർട്ട് എടുക്കാം; മൂന്നു വർഷത്തേക്ക് എൻഒസി നൽകി ഡൽഹി കോടതി

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് പുതിയ പാസ്പോർട്ട് എടുക്കാം. പുതുയ പാസ്പോർട്ട് എടുക്കുന്നതിൽ എതിർപ്പില്ലെന്ന് അറിയിച്ച് ഡൽഹി റോസ് അവന്യു...

സാധാരണ പാസ്പോർട്ട് അനുവദിക്കണമെന്ന രാഹുൽഗാന്ധിയുടെ അപേക്ഷ ഇന്ന് ഡൽഹി കോടതിയിൽ

വിദേശ സന്ദർശനത്തിന് സാധാരണ പാസ്പോർട്ട് അനുവദിക്കണമെന്ന് രാഹുൽഗാന്ധിയുടെ അപേക്ഷ ഇന്ന് ഡൽഹി കോടതി പരിഗണിക്കും. കേസിലെ എതിർകക്ഷി സുബ്രഹ്മണ്യൻ സ്വാമി...

രാത്രിയിൽ ട്രക്ക് യാത്രയുമായി രാഹുൽ ഗാന്ധി, ഡ്രൈവർമാരുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞു; വീഡിയോ വൈറൽ

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ‘ട്രക്ക് യാത്ര’ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഡൽഹിയിൽ നിന്ന് ഷിംലയിലേക്കുള്ള യാത്രാമധ്യേ ഹരിയാനയിലെ അംബാലയിൽ...

രാഹുൽ ഗാന്ധിക്ക് നേരെ വധഭീഷണി; പ്രതി യുപി സ്വദേശി

രാഹുൽ ഗാന്ധിക്ക് നേരെ വധഭീഷണി മുഴക്കിയ യുപി സ്വദേശിക്കെതിരെ കേസ്. കഴിഞ്ഞ മാർച്ച് 25 നാണ് കേസിനാസ്പദമായ വധഭീഷണിയുണ്ടായത്. കോൺഗ്രസ്...

കോൺഗ്രസിന്‍റെ കാലത്ത് അമേഠിയിൽ ഒരു വികസനവും ഉണ്ടായിട്ടില്ല; തോൽവി ഭയന്നാണ് രാഹുൽ വയനാട്ടിലേത്തിയത്; സ്മൃതി ഇറാനി

കോൺഗ്രസിന്‍റെ കാലത്ത് അമേഠിയിൽ ഒരു വികസനവും ഉണ്ടായിട്ടില്ലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. മണ്ഡലത്തിൽ 80% വീടുകളിലും വൈദ്യുതി ഉണ്ടായിരുന്നില്ല. ഒരു...

Page 58 of 201 1 56 57 58 59 60 201
Advertisement