ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന പാലക്കാട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനായി വോട്ടഭ്യര്‍ത്ഥിക്കാന്‍ കെ മുരളീധരന്‍ ഇന്നെത്തും. രാഹുലിനായി വോട്ട്...
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വിഡിയോയുമായി സിപിഐഎം പത്തനംതിട്ട ഫേസ്ബുക്ക് പേജ്. ‘പാലക്കാട് എന്ന സ്‌നേഹ വിസ്മയം’ എന്ന് അടിക്കുറിപ്പോടെയാണ് പേജില്‍...
പാലക്കാട്ടെ നീലട്രോളി ബാഗ് വിവാദം സജീവമായി നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് സിപിഐഎമ്മില്‍ തന്നെ ഭിന്നാഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നതിനിടെ പാലക്കാട് പണം എത്തിയിട്ടുണ്ടെന്ന് ഉറച്ച്...
ഹോട്ടലില്‍ നിന്ന് ഇറങ്ങിയതിന് ശേഷം താന്‍ കയറിയത് ഷാഫി പറമ്പിലിന്റെ വാഹനത്തിലെന്ന് വ്യക്തമാക്കി രാഹുല്‍ മാങ്കൂട്ടത്തില്‍. കുറച്ചുദൂരം ആ വണ്ടിയില്‍...
പാലക്കാട്ടെ പാതിര പരിശോധന വിവാദവുമായി ബന്ധപ്പെട്ട കൂടുതല്‍ ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ ഹോട്ടലില്‍ നിന്ന് പോയത് ബാഗുകള്‍...
പാലക്കാട്ടെ ട്രോളി വിവാദം കത്തി നിൽക്കുന്നതിനിടയിൽ ഫേസ്ബുക്കിൽ പോസ്റ്റുമായി നടൻ ഗിന്നസ് പക്രു. നൈസ് ഡേ എന്ന കാപ്ഷനെഴുതിയ പോസ്റ്റിനൊപ്പം...
പാലക്കാട്ടെ പാതിരാ റെയ്ഡും കള്ളപ്പണ ആരോപണവുമായി ബന്ധപ്പെട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരിഹാസവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം...
പാലക്കാട് കള്ളപ്പണ വിവാദം പുതിയ തലങ്ങളിലേക്ക്. പൊലീസിന്റെ പാതിരാ പരിശോധന ഷാഫി പറമ്പിലിന്റെ ആസൂത്രണമാണോ എന്ന ചോദ്യവുമായി എല്‍ഡി സ്ഥാനാര്‍ഥി...
പാലക്കാട്ടെ പാതിരാ റെയ്ഡിലും നീല ട്രോളി ബാഗ് വിവാദത്തിലും പ്രതികരണവുമായി പാലക്കാട്ടെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഡോ പി സരിന്‍....
പാലക്കാട്ടെ കള്ളപ്പണ ആരോപണത്തിൽ കോൺഗ്രസിന് എതിരെ സിപിഐഎം നൽകിയ പരാതിയിൽ കേസെടുക്കാതെ പൊലീസ്. സിസിടിവി പരിശോധിച്ചതിൽ നിന്ന് ഹോട്ടലിൽ എത്തിച്ച...