Advertisement
ഉമ്മൻ ചാണ്ടി ഉണ്ടായിരുന്നെങ്കിൽ ഒരുപാട് സന്തോഷിച്ചേനെ; സംഘടനയെ മികവോടെ നയിക്കും; രാഹുല്‍ മാങ്കൂട്ടത്തില്‍

സംഘടനയെ കൂടുതൽ മികവോടെ ഒറ്റക്കെട്ടായി നയിക്കുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തില്‍. ഫലമറിയാൻ ഉമ്മൻ ചാണ്ടി ഇല്ലാത്തതിൽ...

രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ

യൂത്ത് കോൺഗ്രസ് തെരെഞ്ഞടുപ്പ് ഫലം പ്രഖ്യാപിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി രാഹുല്‍ മാങ്കൂട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന...

ഭിക്ഷയെടുത്ത് പ്രതിഷേധിച്ച രണ്ട് അമ്മമാർക്ക് പണവും ഭക്ഷ്യക്കിറ്റും നൽകി; നിങ്ങൾ ന്യായികരണമാകുമ്പോൾ, ഞങ്ങൾ സാന്ത്വനമാകുന്നുവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

ക്ഷേമ പെന്‍ഷന്‍ മുടങ്ങിയത് മൂലം ഇടുക്കി അടിമാലിയില്‍ ഭിക്ഷയാചിച്ച അമ്മമാർക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസ്. അവർക്ക് മുടങ്ങിയ പെൻഷൻ തുകയ്ക്ക്...

ഭീമൻ രഘുവിന് ക്യാബിനറ്റ് റാങ്ക് നല്കി ‘നില്ക്കാൻ’ അനുവദിക്കുക;ആത്മാർത്ഥമായി സ്തുതി പാടുകയാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

ബിജെപിയിൽനിന്നു സിപിഐഎമ്മിലേക്ക് രാഷ്ട്രീയ പ്രവേശനം നടത്തിയ ഭീമൻ രഘുവിനെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. മുഖംമൂടി ധരിക്കാതെ...

പുതുപ്പള്ളിയിൽ പുതിയ ബസ് സ്റ്റാന്റ് വരാൻ ജയിക്കിന് വോട്ട് ചെയ്യണമെന്ന് പറഞ്ഞത് ഈ ചെങ്ങാതിയല്ലേ..ഒത്തില്ല , ഒത്തില്ല..; രാഹുല്‍ മാങ്കൂട്ടത്തില്‍

സംസ്ഥാന ഗതാഗത വകുപ്പിനെതിരെ വിമർശനവുമായി സിപിഐഎം നേതാവും നടനുമായ എം.മുകേഷ് എംഎൽഎ രംഗത്തെത്തിയിരുന്നു. കൊല്ലം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് അപകടാവസ്ഥയിലാണെന്നും...

അച്ചു ഉമ്മന്റെ ചെരുപ്പിന്റെ വില കേട്ടാൽ ഞെട്ടുമോ? സിപിഐഎമ്മിന്റെ അന്തങ്ങളോട് സഹതാപം മാത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

രാഷ്ട്രീയം പറയാനില്ലാത്ത സിപിഐഎമ്മിന്റെ ആശയ ദാരിദ്ര്യത്തിന്റെ പുതിയ ചോദ്യമാണ് അച്ചു ഉമ്മന്റെ ചെരുപ്പിന്റെ വിലയെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍...

യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പാളയത്തിൽ പട; സ്ഥാനാർത്ഥിയായി അം​ഗീകരിക്കാതെ എ ​ഗ്രൂപ്പിലെ ഒരു വിഭാ​ഗം

യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിനെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി അം​ഗീകരിക്കാതെ എ ​ഗ്രൂപ്പിലെ ഒരു വിഭാ​ഗം. രാഹുലിന്റെ പരാജയം...

യൂത്ത് കോണ്‍ഗ്രസില്‍ ആധിപത്യമുറപ്പിക്കാന്‍ ചരടുവലിയുമായി ഗ്രൂപ്പുകള്‍; ഷാഫിക്ക് താത്പര്യം രാഹുല്‍ മാങ്കൂട്ടത്തിലിനോട്; ബിനു ചുള്ളിയില്‍ കെ സിയുടെ നോമിനിയാകും

യൂത്ത് കോണ്‍ഗ്രസില്‍ ആധിപത്യമുറപ്പിക്കാന്‍ ചരടുവലികള്‍ ശക്തമാക്കി ഗ്രൂപ്പുകള്‍. സംസ്ഥാന സമ്മേളനത്തിന് പിന്നാലെ എ ഗ്രൂപ്പ് നേതാക്കള്‍ കൊച്ചിയില്‍ യോഗം ചേര്‍ന്നു....

സിപിഐഎം നേതാവ് ബിജെപിയിലേക്ക് ‘അവസാനം പോകുന്നവൻ ലൈറ്റും ഫാനും ഓഫാക്കണ്ട, ആപ്പീസിൽ വെട്ടവും അനക്കവുമൊക്കെ ഉണ്ടായിക്കോട്ടേ’; രാഹുൽ മാങ്കൂട്ടത്തിൽ

ത്രിപുരയിലെ സിപിഐഎം നേതാവും എം.എൽ.എയുമായ മുബാഷർ അലി ഇന്നലെയാണ് ബി.ജെ.പിയിൽ ചേർന്നത്. പിന്നാലെ ബി.ജെ.പി സ്ഥാനാർഥിയായി മുബാഷർ പത്രിക നൽകുകയും...

ഹര്‍ത്താലുമൂലം ഭാരത് ജോഡോ യാത്രയ്ക്ക് അവധിയെന്ന ആരോപണത്തിന് മറുപടി: ഷെഡ്യൂള്‍ തെളിവായി കാണിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതിനാല്‍ ഇന്നലെ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് അവധി നല്‍കിയെന്ന...

Page 23 of 25 1 21 22 23 24 25
Advertisement