അടുത്ത ദിവസങ്ങളില്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്...
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ജൂണ്‍ 26 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,...
തെക്കു കിഴക്കന്‍ അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമർദം ചുഴലിക്കാറ്റായി മാറിയേക്കാമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ന്യൂനമർദ്ദം ചുഴലിക്കാറ്റായി രൂപാന്തരപ്പെട്ടാല്‍ നിസർഗ...
എറണാകുളം ജില്ലയിലെ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കാൻ തീരുമാനം. ഓപ്പറേഷൻ ബ്രേക്ക് ത്രൂ രണ്ടാം ഘട്ട ജോലികൾ...
വേനൽ മഴയോടനുബന്ധിച്ചുള്ള ഇടിമിന്നലോട് കൂടിയ മഴ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ അടുത്ത അഞ്ച് ദിവസവും തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...
കോട്ടയം ജില്ലയിൽ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്ഥാപന അടിസ്ഥാനത്തില്‍ ഊര്‍ജിതമാക്കുന്നതിനും ഓരോ വീടും സ്ഥാപനവും മാലിന്യ മുക്തമാണെന്ന് ഉറപ്പുവരുത്താനും...
വേനല്‍ക്കാലത്തും മഴ പെയ്യിക്കാനുള്ള കൃത്രിമ സംവിധാനങ്ങളുടെ പരീക്ഷണം അവസാന ഘട്ടത്തിലാണ്. ശൈത്യകാലത്ത് കഴിഞ്ഞ ഒരു മാസമായി യുഎഇയിലെങ്ങും കനത്ത മഴയാണ്...
മഴ പെയ്തതോടെ കൊച്ചി നഗരത്തിലെ എംജി റോഡിൽ പലയിടത്തും വെള്ളക്കെട്ട് രൂക്ഷം. വാഹന ഗതാഗതം തടസ്സപെട്ടു. ചെറിയ മഴയിൽ പോലും...
റെഡ് അലർട്ട് പിൻവലിച്ചുകൊണ്ട് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. നാല് ജില്ലകളിൽ യല്ലോ അലർട്ടും ഒരു ജില്ലയിൽ ഓറഞ്ച് അലർട്ടുമുണ്ട്.ഇടുക്കിയിലാണ്...
ഉപതെരഞ്ഞെടുപ്പ് മാറ്റില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ. ജനങ്ങൾ സഹകരിക്കണമെന്നും ടിക്കാറാം മീണ. നിലവിൽ റീപോളിംങിനുള്ള സാധ്യത ഇല്ലെന്നും അത്...