Advertisement
കാലവര്‍ഷമെത്തി

തെക്കു പടിഞ്ഞാറൻ കാലവർഷം കേരള തീരത്തെത്തിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.മൂന്നു ദിവസം നേരത്തേയാണ് കാലവർഷം എത്തിയിരിക്കുന്നത്. ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ...

അടുത്ത മൂന്ന് ദിവസം കനത്ത മഴ; അതീവ ജാഗ്രതാ നിർദേശം

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 20സെന്റീമീറ്റർ വരെയുള്ള മഴ പെയ്യാം. കേരളത്തിലെ...

ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നു; മത്സ്യതൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

ലക്ഷദ്വീപിനു സമീപം രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചതിനെ തുടർന്ന് മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം. ബുധനാഴ്ച ഉച്ചവരെ ലക്ഷദ്വീപിലും മാലിയിലും മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥ...

കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത

കേരളത്തിന്റെ വിവിധ മേകലകളില്‍ ഇന്ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഏഴ്...

മഴ രണ്ട് ദിവസം കൂടി

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിനോടകം 31ശതമാനം വേനല്‍മഴയാണ് ലഭിച്ചത്. വരുന്ന രണ്ട് ദിവസം...

സംസ്ഥാനത്ത് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത; ജനങ്ങള്‍ ജാഗ്രത പാലിക്കുക

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴയ്ക്കും ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്ന് കലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഉത്തര, മധ്യ മേഖലകള്‍ കൂടുതല്‍...

മെയ് ഒമ്പത് മുതല്‍ വേനല്‍ മഴ കടുക്കും

മെയ് ഒമ്പത് മുതല്‍ കേരളത്തില്‍ കൂടുതല്‍ വേനല്‍ മഴ എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒമ്പതോടെ ശ്രീലങ്കയുടെ കിഴക്ക് ഭാഗത്ത്...

സംസ്ഥാനത്ത് ചിലയിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത

സം​സ്ഥാ​ന​ത്തെ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ കടലിൽ പോകരുതെന്നും തീരപ്രദേശങ്ങളിൽ...

ഇക്കൊല്ലം കാലവര്‍ഷം ചതിക്കില്ല

ഇത്തവണ മഴ കനിയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ സ്കൈമെറ്റാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്. ജൂണ്‍...

അടുത്ത 36മണിക്കൂറിനുള്ളില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത

ഓഖി ചുഴലിക്കാറ്റ് കന്യാകുമാരി തീരെ വിട്ടെങ്കിലും വരും മണിക്കൂറുകളില്‍ കനത്ത മഴയ്ക്ക് സാധ്യത.കനത്ത നാശം വിതച്ച ഓഖി ചുഴലിക്കാറ്റ് കേരള...

Page 64 of 68 1 62 63 64 65 66 68
Advertisement