Advertisement
മഴ അഞ്ച് ദിവസം കൂടി

സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സെപ്തംബര്‍- ഒക്ടോബര്‍ മാസങ്ങളില്‍ ഉണ്ടാകുന്ന തണ്ടര്‍...

കനത്ത മഴ: വയനാട്ടില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

കനത്ത മഴയെ തുടര്‍ന്ന് വയനാട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ഇല്ല...

കെട്ടിക്കിടന്ന മഴവെള്ളം കുടിച്ച ആടുകള്‍ കൂട്ടത്തോടെ ചത്തു

രാസമാലിന്യം കലര്‍ന്ന വെള്ളം കുടിച്ച്‌ 34 ആടുകള്‍ ചത്തൊടുങ്ങി. കര്‍ണാടകയിലെ നൃപതുംഗ നഗരത്തില്‍ ഞായറാഴ്ച ആയിരുന്നു ദാരുണ സംഭവം. പ്രദേശത്ത്...

ഇതെന്താ സംഭവം??

മഴയത്ത് എല്ലാം മറന്ന് ഡാന്‍സ് ചെയ്യുന്ന പെണ്‍കുട്ടിയുടെ ഈ വീഡിയോ സോഷ്യല്‍ മാധ്യമങ്ങളില്‍ തരംഗമാകുകയാണ്. പെണ്‍കുട്ടിയെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍...

ഇന്നലെ അവധിയെടുത്ത മഴ ഇന്ന് ഹാജര്‍

ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് കേരളത്തില്‍ ശക്തമായ മഴ. നാല് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ...

ശരാശരിക്ക് മുകളിൽ മഴ ലഭിച്ചത് മൂന്ന് ജില്ലകളിൽ മാത്രം

ഈ ​സീ​സ​ണി​ൽ മൂ​ന്ന്​ ജി​ല്ല​ക​ളി​ൽ മാ​ത്ര​മാ​ണ് ശ​രാ​ശ​രി​ക്ക് മു​ക​ളി​ൽ മ​ഴ ല​ഭി​ച്ച​ത്. കൊ​ല്ല​ത്താ​ണ് ഏ​റ്റ​വും​കൂ​ടു​ത​ൽ മ​ഴ കി​ട്ടി​യ​ത്. 415 മി.​മീ...

മഴ രണ്ട് ദിവസം കൂടി, നാല് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

മഴ കനത്തതിനെ തുടര്‍ന്ന് സംസ്ഥാനത്തെ നാല് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, ആലപ്പുഴ,...

രണ്ട് ദിവസം കൂടി കനത്ത മഴ

സംസ്ഥാനത്ത് രണ്ട് ദിവസം കൂടി കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മണിക്കൂറിൽ  45 മുതൽ 55കിലോമീറ്റർ വരെ...

കുന്ദംകുളത്ത് ചുഴലിക്കാറ്റ്, വ്യാപക നാശനഷ്ടം

കുന്ദംകുളത്ത് മഴയോടൊപ്പം കനത്ത കാറ്റ്. ആര്‍ത്താറ്റ്, കുന്നംകുളം, ചെമ്മണ്ണൂര്‍ എന്നീ സ്ഥലങ്ങള്‍ക്ക് പുറമെ തൃശ്ശൂരിന്റെ പലഭാഗങ്ങളിലും കാറ്റ് വീശിയടിച്ചു. ആർത്താറ്റ്...

കാലാവർഷം തലതിരിഞ്ഞെന്ന് നിരീക്ഷണ കേന്ദ്രം

കാലവർഷം കഴിഞ്ഞ കാലങ്ങളിൽനിന്ന് വ്യത്യസ്തമായാണ് പെയ്യുന്നതെന്നാണ് നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്. സാധാരണയിലും വൈകിമാത്രമേ ഇന്ത്യയുടെ മധ്യഭാഗത്ത് കാലവർഷം ഇത്തവണ പെയ്യുകയുള്ളൂവെന്നാണ് വ്യക്തമാക്കുന്നത്....

Page 65 of 67 1 63 64 65 66 67
Advertisement