Advertisement
സർക്കാർ ജോലി ഇല്ലെങ്കിൽ ജീവിക്കാനാവില്ലേ?; കൊല്ലത്തെ രാഖിയുടെ കഥ വിരൽ ചൂണ്ടുന്നത്
സ്ഥിരവരുമാനമുള്ള തൊഴിൽ ലഭിക്കുകയെന്നത് എല്ലാവരുടെയും ആഗ്രഹവും അനിവാര്യതയുമാണ്. പക്ഷേ സർക്കാർ ജോലിയുണ്ടെങ്കിൽ മാത്രമേ സമൂഹത്തിൽ നിലയും വിലയുമുള്ളൂ, അല്ലെങ്കിൽ നിലനിൽപ്പുള്ളൂ...
Advertisement