കെ. സുധാകരന്‍ എംപിയെ തിരുത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നുവെന്ന നിലപാടിലാണ് രമേശ് ചെന്നിത്തല. എന്‍സിപിക്ക്...
പ്രതിപക്ഷ നേതാവ് നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുത്ത 400 ഓളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കണ്ണൂര്‍ ഡിസിസി പ്രസിഡന്റിനെതിരെയും...
സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണം നിലച്ചത് സിപിഐഎം – ബിജെപി കൂട്ടുകെട്ടിന്റെ തെളിവാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നരേന്ദ്ര മോദിയും...
രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര മൂന്നാം ദിനമായ ഇന്ന് കണ്ണൂര്‍ ജില്ലയില്‍ പര്യടനം തുടരും. ധര്‍മ്മടം, തലശേരി,...
കേരളത്തിലെയും ബംഗാളിലെയും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പടക്കങ്ങള്‍ മാത്രമാണ് ബജറ്റ് പ്രഖ്യാപനങ്ങളെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊവിഡിന്റെ പശ്ചാത്തലത്തിലും...
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്രക്ക് ‘ആദരാഞ്ജലികൾ’ അർപ്പിച്ച് വീക്ഷണം പത്രത്തിൽ പരസ്യം വന്ന സംഭവത്തിൽ രണ്ട്...
ഓർത്തഡോക്സ്- യാക്കോബായ സഭാ തർക്കത്തിൽ മിസോറാം ഗവർണർ പി.എസ്.ശ്രീധരൻപിള്ള ഇടപെടുന്നത് ബിജെപിക്കാരനെ പോലെയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സാധാരണ നിലയിൽ...
വര്‍ഗീയതയുടെ ഐശ്വര്യ കേരളമാണ് രമേശ് ചെന്നിത്തല നയിക്കുന്ന കേരളയാത്രയുടെ ലക്ഷ്യമെന്ന് സിപിഐഎം നേതാവ് പി ജയരാജന്‍. കോണ്‍ഗ്രസിന്റെ തീവ്രവര്‍ഗീയ നിലപാടാണ്....
കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്രത്തിന് എതിരെയുള്ള പോരാട്ടം കൂടിയാണ് യാത്രയെന്ന് അദ്ദേഹം പറഞ്ഞു....
ഐശ്വര്യ കേരള യാത്രയിൽ തദ്ദേശ ഫലത്തെ പരിഹസിച്ച് കുഞ്ഞാലി കുട്ടി. തദ്ദേശ തെരഞ്ഞെടുപ്പിൽ ചക്കയിട്ടപ്പോൾ മുയൽ ചത്ത പോലെയാണ് എൽഡിഎഫിൻ്റെ...