Advertisement
യുഡിഎഫ് അധികാരത്തിൽ വന്നാൽ പിൻവാതിൽ നിയമനങ്ങൾ ഇല്ലാതാക്കാൻ നിയമം കൊണ്ടുവരും: രമേശ് ചെന്നിത്തല

യുഡിഎഫ് അധികാരത്തിൽ വന്നാൽ പിൻവാതിൽ നിയമനങ്ങൾ ഇല്ലാതാക്കാൻ നിയമം കൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമത്തിന്റെ കരട് തയ്യാറായി....

ശബരിമല വിഷയത്തിൽ സിപിഐഎം നിലപാട് വ്യക്തമാക്കണം: രമേശ് ചെന്നിത്തല

ശബരിമല വിഷയത്തിൽ സിപിഐഎം നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയിൽ വിശ്വാസികളെ അടിച്ചമർത്തിയ പിണറായി വിജയന്റെ നിലപാടിൽ...

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ ഭക്തര്‍ക്കൊപ്പമാണോ എന്ന് വ്യക്തമാക്കണം: രമേശ് ചെന്നിത്തല

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ ഭക്തര്‍ക്കൊപ്പമാണോ എന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നവോത്ഥാനത്തിന്റെ പേരില്‍ നടത്തിയ ക്രൂരതയ്ക്ക് മാപ്പ്...

മുസ്ലീംലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ സിപിഐഎം ശ്രമിക്കുന്നു: രമേശ് ചെന്നിത്തല

മുസ്ലീംലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ സിപിഐഎം ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് വിലപ്പോകുമെന്ന് മുഖ്യമന്ത്രി കരുതേണ്ട. വിവിധ മതവിഭാഗങ്ങളെ...

വള്ളിക്കുന്ന് സീറ്റ് സി.പി. ജോണിന് ലഭിച്ചേക്കില്ല; അബ്ദുള്‍ ഹമീദ് മാസ്റ്റര്‍ തന്നെ മത്സരിച്ചേക്കുമെന്ന് സൂചന

സിഎംപി ജനറല്‍ സെക്രട്ടറി സി.പി. ജോണിന് വള്ളിക്കുന്ന് സീറ്റ് വിട്ട് നല്‍കുമെന്ന പ്രചാരണങ്ങള്‍ക്കിടെ സിറ്റിംഗ് എംഎല്‍എ അബ്ദുള്‍ ഹമീദ് മാസ്റ്റര്‍...

പിഎസ്‌സി പെണ്ണുംപിള്ള സര്‍വീസ് കമ്മീഷന്‍ ആയെന്ന് കെ സുരേന്ദ്രന്‍

പബ്ലിക് സര്‍വീസ് കമ്മീഷന്‍ പെണ്ണുംപിള്ള സര്‍വീസ് കമ്മീഷന്‍ ആയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.. മുന്‍ എംപി എം...

മുഖ്യമന്ത്രിക്ക് എതിരെ വിവാദ പരാമര്‍ശം; കെ സുധാകരന് എതിരായ നിലപാട് മയപ്പെടുത്തി കോണ്‍ഗ്രസ് നേതാക്കള്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരായ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്റെ മോശം പരാമര്‍ശത്തില്‍ മലക്കം മറിഞ്ഞ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം. കെ...

കെ.സുധാകരനെ തള്ളിപ്പറഞ്ഞിട്ടില്ല: രമേശ് ചെന്നിത്തല

കെ.സുധാകരനെ തള്ളിപ്പറഞ്ഞുവെന്ന ആരോപണം ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ധാരാളിത്തത്തെയും ധൂര്‍ത്തിനെയും പറ്റിയാണ് അദ്ദേഹം പരാമര്‍ശിച്ചത്. അദ്ദേഹത്തിന്റെ...

പ്രതിപക്ഷ നേതാവിന്റെ ഐശ്വര്യ കേരള യാത്ര ഇന്ന് മലപ്പുറം ജില്ലയില്‍

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഇന്ന് മലപ്പുറം ജില്ലയില്‍ പ്രവേശിക്കും. രാവിലെ 10 മണിയോടെ...

മുഖ്യമന്ത്രിക്കെതിരായ തന്റെ പ്രസ്താവനയിൽ തെറ്റില്ലെന്ന് ചെന്നിത്തല പറഞ്ഞിരുന്നു; ഇതിന് പിന്നാലെ വാക്ക് മാറ്റി : കെ.സുധാകരൻ

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ് നേതാവ് കെ സുധാകരൻ.മുഖ്യമന്ത്രിക്കെതിരായ തന്റെ പ്രസ്താവനയിൽ തെറ്റില്ലെന്ന് ചെന്നിത്തല ഇന്നലെ...

Page 66 of 118 1 64 65 66 67 68 118
Advertisement