മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയ്ക്ക് പിന്നാലെ ഇ.പി. ജയരാജനെയും കണ്ടിരുന്നുവെന്ന് വെളിപ്പെടുത്തി ഇഎംസിസി കമ്പനി ഡയറക്ടര്‍. വ്യവസായ മന്ത്രിയെ സെക്രട്ടേറിയറ്റില്‍ വച്ച്...
ആഴക്കടല്‍ മത്സ്യബന്ധന കരാറില്‍ 5000 കോടിയുടെ അഴിമതിയുണ്ടെന്ന ആരോപണം തള്ളി മന്ത്രിമാര്‍ രംഗത്ത് എത്തിയതിന് പിന്നാലെ ഇന്ന് കൂടുതല്‍ തെളിവുകള്‍...
കേരളത്തിലെ മത്സ്യസമ്പത്ത് കൊള്ളയടിക്കാന്‍ അന്തര്‍ദേശീയ ശക്തികളുടെ ശ്രമമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം തള്ളി മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ....
കേരളത്തിലെ മത്സ്യസമ്പത്ത് കൊള്ളയടിക്കാന്‍ അന്തര്‍ദേശീയ ശക്തികളുടെ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മത്സ്യമേഖലയെ അമേരിക്കന്‍ കമ്പനിക്ക് തീറെഴുതാന്‍ സര്‍ക്കാര്‍...
പിഎസ്സി ഉദ്യോഗാര്‍ത്ഥികളുടെ സമരത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്ത്. നീതിക്കായുള്ള ഉദ്യോഗാര്‍ത്ഥികളുടെ സമരത്തെ മുഖ്യമന്ത്രി കള്ളകണക്ക് കൊണ്ട് നേരിടുകയാണെന്ന്...
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഇന്ന് പത്തനംതിട്ടയില്‍ പര്യടനം നടത്തും. രാവിലെ 10 തിരുവല്ല...
യുഡിഎഫ് അധികാരത്തിൽ വന്നാൽ കേരള ബാങ്ക് പിരിച്ചുവിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള ബാങ്കിന്റെ രൂപീകരണം തന്നെ നിയമ...
അധികാരത്തില്‍ വന്നാല്‍ കേരളത്തില്‍ പൗരത്വ ബില്‍ നടപ്പാക്കില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൗരത്വ ബില്‍, ശബരിമല സമരങ്ങളിലെ കേസുകള്‍...
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ ആലപ്പുഴ ജില്ലയിലെ പര്യടനം ഇന്ന് ആരംഭിക്കും. തണ്ണീര്‍മുക്കത്ത് വച്ച്...
ഐശ്വര്യ കേരളയാത്രയിൽ മാണി. സി. കാപ്പനെ സ്വീകരിച്ച് കോൺഗ്രസ് നേതാക്കൾ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടി,...