Advertisement
സാമ്പത്തിക ഇടപാടിനെ ചൊല്ലി തര്‍ക്കം: റാപ്പര്‍ ഡബ്സിയേയും സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു

സാമ്പത്തിക തര്‍ക്കത്തില്‍ റാപ്പര്‍ ഡബ്‌സി എന്ന മുഹമ്മദ് ഫാസിലിനെയും (33) 3 സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍...

‘വേടൻ ആധുനിക സംഗീതത്തിന്റെ പടത്തലവൻ, വേട്ടയാടാൻ സമ്മതിക്കില്ല’; എം.വി ഗോവിന്ദൻ

റാപ്പർ വേടനെതിരായ പുലിപ്പല്ല് കേസിൽ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിമർശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വേടന്റെ പാട്ട്...

നാളെ പുതിയ ആല്‍ബം വരും, പേര് ‘മോണോലോവ’: വേടന്‍

കഞ്ചാവ് കേസും പുലിപ്പല്ല് ലോക്കറ്റും വിവാദമായതിന് പിന്നാലെ നാളെ പുതിയ ആല്‍ബത്തിന്റെ റിലീസുണ്ടാകുമെന്ന പ്രഖ്യാപനവുമായി റാപ്പര്‍ വേടന്‍. നാളെ തന്റെ...

അമേരിക്കൻ റാപ്പർ ജയിലിൽ കുത്തേറ്റുമരിച്ചു

പ്ര​മു​ഖ അമേരിക്കൻ റാ​പ്പർ ജ​യിം ബ്രു​ഗെ​ഡ വാ​ൽ​ഡെ​സ് (മ​ണി​സി​ൻ സ്യൂ​ഡ്) കാ​ലി​ഫോ​ർ​ണി​യ​യി​ലെ ജ​യി​ലി​ൽ കു​ത്തേ​റ്റു മ​രി​ച്ചു. തോ​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ...

Advertisement