അമേരിക്കൻ റാപ്പർ ജയിലിൽ കുത്തേറ്റുമരിച്ചു

പ്രമുഖ അമേരിക്കൻ റാപ്പർ ജയിം ബ്രുഗെഡ വാൽഡെസ് (മണിസിൻ സ്യൂഡ്) കാലിഫോർണിയയിലെ ജയിലിൽ കുത്തേറ്റു മരിച്ചു. തോക്കുമായി ബന്ധപ്പെട്ട കേസിൽ ഡിസംബർ മുതൽ 32 മാസത്തെ ജയിൽശിക്ഷ അനുഭവിച്ചുവരികയായിരുന്നു.
സംഭവത്തിന് മുമ്പ് റാപ്പർ ജയിലിൽ ആക്രമിക്കപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. കൊലപാതകത്തെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
അദ്ദേഹത്തിന്റെ ‘ബാക്ക് ടു ദി ബാഗ്’, ‘ഹോൾ ടൈം’, ‘ടൂ ലേറ്റ്’ തുടങ്ങിയ ആൽബങ്ങൾ ശ്രദ്ധേയമാണ്.
Story Highlights: Rapper MoneySign Suede killed in California prison
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here