Advertisement
ഇന്ത്യയ്ക്ക് പിന്നാലെ അരി കയറ്റുമതി വിലക്കി യുഎഇയും; നാല് മാസത്തേക്ക് നിരോധനം

ഇന്ത്യയ്ക്ക് പിന്നാലെ അരി കയറ്റുമതിക്ക് യുഎഇയും വിലക്ക് ഏര്‍പ്പെടുത്തി. സാമ്പത്തിക മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അരിയുടെ വിലവര്‍ധന നിയന്ത്രിക്കാനാണ് നടപടി....

Advertisement