റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം (റിംഫ്) വാര്‍ഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ബത്ഹ അപ്പോളോ ഡിമോറ ഹാളില്‍ ചേര്‍ന്ന...
ബഹുനില കെട്ടിടത്തിലെ വാട്ടര്‍ ടാങ്കിന് മുകളില്‍ നിന്ന് വീണ് പരിക്കേറ്റ മലയാളി മരിച്ചു. പത്തനംതിട്ട എരുമക്കാട് സ്വദേശി സരസന്‍ ദാമോദരന്‍...
സൗഹൃദത്തിന്റെ സ്‌നേഹത്തണലൊരുക്കി റിയാദിൽ ഇഫ്താർ സംഗമം. പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷനാണ് ഇഫ്താർ വിരുന്നൊരുക്കിയത്. സൗദിയിലെ പൗരപ്രമുഖരായ ഹാഷിം അബാസ്,...
രാജ്യത്തെ സ്വദേശി യുവതീ യുവാക്കൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ, പുതുതായി അഞ്ച് മേഖലകളിൽ കൂടി സൗദിവൽക്കരണം നടപ്പാക്കുമെന്ന് സൗദി...
മുക്കം ഏരിയ സര്‍വീസ് സൊസൈറ്റി (മാസ്) ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. എക്സിറ്റ് 18 ദുര്‍റത്തുല്‍ മനാഖ് വിശ്രമ കേന്ദ്രത്തില്‍ നടന്ന...
തലശേരി ക്രിക്കറ്റ് ക്ലബ് (ടി സി സി) റിയാദ് സംഘടിപ്പിച്ച ഇന്‍ഡോര്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് രണ്ടാം സീസണും...
ജനാധിപത്യത്തിന്റെ മരണമൊഴി മുഴങ്ങുന്ന സമയത്ത് സത്യം വിളിച്ച് പറയുകയും ധീരമായി നീതിക്ക് വേണ്ടി പൊരുതുകയും ചെയ്യുന്ന ഭാരതത്തിന്റെ പ്രതീക്ഷയാണ് രാഹുല്‍...
റമദാന്‍ വ്രതം തുടങ്ങിയതോടെ സൗദിയിലെ റിയാദില്‍ പ്രവാസി കൂട്ടായ്മകളുടെ ഇഫ്താര്‍ സംഗമങ്ങളും സജീവമായി. റമദാനില്‍ മുഴുവന്‍ ദിവസങ്ങളിലും മലയാളി കൂട്ടായ്മകളുടെ...
മലയാളിയെ ബത്ഹയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് മായനാട് കുനിയില്‍ സുനില്‍ (53) ആണ് മരിച്ചത്. മലയാളികള്‍...
സൗദി റിയാദിൽ കിങ് അബ്ദുൽ അസീസ് ഗതാഗത പദ്ധതിയുടെ ഭാഗമായി ആദ്യ ഘട്ട ബസ് സർവീസ് ആരംഭിച്ചു. 15 റൂട്ടുകളിൽ...