ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രകാരന്‍ മരിച്ചു. വണ്ടൂര്‍ കാപ്പില്‍ തേമ്പട്ടി വീട്ടില്‍ ദാസന്‍ ആണ് മരിച്ചത്. വര്‍ക്ക് ഷോപ്പ്...
പെരുമ്പാവൂർ കീഴില്ലത്ത് വാഹനാപകടത്തിൽ യുവാവ് മരിച്ചു. കീഴില്ലം സ്വദേശി വട്ടപ്പറമ്പിൽ സുനിൽകുമാറാണ് മരിച്ചത്. എംസി റോഡിൽ കീഴില്ലം ക്ഷേത്രത്തിനു സമീപമായിരുന്നു...
സുല്‍ത്താന്‍ബത്തേരി ദൊട്ടപ്പന്‍കുളത്ത് സ്വകാര്യബസ് കാറിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ബസ് യാത്രികനായ ബത്തേരിയിലെ മിനര്‍വ പിഎസ്‌സി പരിശീലന കേന്ദ്രത്തിലെ...
വൈക്കം ചേരുംചുവട്ടിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു. ഉദയംപേരൂര്‍ സ്വദേശി വിശ്വനാഥനും കുടുംബവുമാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച...
വൈക്കത്ത് വാഹന അപകടത്തില്‍ നാലുപേര്‍ മരിച്ചു. വൈക്കം ചേരുംചുവട് കാറും ബസും കൂട്ടിയിടിച്ചായാണ് അപകടം ഉണ്ടായത്. അപകടത്തില്‍ പത്ത് പേര്‍ക്ക്...
പാലാ പ്രവിത്താനത്തിന് സമീപം അല്ലാപ്പാറയില്‍ വാഹനം അപകടത്തില്‍പ്പെട്ട് രണ്ട് പേര്‍ മരിച്ചു. ആന്ധ്ര അനന്തപൂര്‍ സ്വദേശി രാജു, ലോട്ടറി വില്‍പ്പനക്കാരനായ...
കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ വ്യത്യസ്ത വാഹന അപകടങ്ങളിലായി അഞ്ച് പേര്‍ മരിച്ചു. വടകരയില്‍ കാറും ലോറിയും കൂട്ടിയിച്ചും, കാസര്‍ഗോഡ് കാറും...
ചുരത്തിലെ തകരപ്പാടിയില്‍ വച്ച് ജീപ്പും ലോറിയും കൂട്ടിയിടിച്ചു ജീപ്പുയാത്രികര്‍ക്ക് പരുക്കേറ്റു. മീനങ്ങാടിയില്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കുനായി പോകുകയായിരുന്ന ആനക്കാംപൊയില്‍ സ്വദേശികള്‍...
ഈജിപ്റ്റിൽ രണ്ടിടങ്ങളിലായി നടന്ന റോഡപകടങ്ങളിൽ 28 മരണം. വസ്ത്രനിർമാണ ഫാക്ടറിയിലെ തൊഴിലാളികളും വിനോദസഞ്ചാരികളുമാണ് അപകടത്തിൽപ്പെട്ടത്. ഇരുപതോളം പേർക്ക് അപകടത്തിൽ പരുക്കേറ്റതായും...
പാലാരിവട്ടത്ത് യുവാവിന്റെ മരണത്തിന് കാരണമായ കുഴി ജല അതോറിറ്റി ഇടപെട്ട് അടച്ചു. കളക്ടറുടെ നിര്‍ദേശ പ്രകാരം ഇന്നലെ രാത്രിയിലാണ് കുഴികള്‍...