യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് പുതിയ നിര്‍ദേശവുമായി എംബസി. മാനുഷിക ഇടനാഴി തുറന്ന പശ്ചാത്തലത്തില്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്നാണ് ഇന്ത്യന്‍ എംബസിയുടെ...
യുക്രൈനിലെ അഞ്ച് നഗരങ്ങളില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തിലെന്ന് റഷ്യ. തലസ്ഥാനമായ കീവ്, ചെര്‍ണിവ്, മരിയുപോള്‍, സുമി, ഖാര്‍ക്കിവ് എന്നീ നഗരങ്ങളിലാണ് താത്ക്കാലികമായി...
റഷ്യ–യുക്രൈൻ മൂന്നാംവട്ട സമാധാനചര്‍ച്ച ബെലാറൂസില്‍ പൂര്‍ത്തിയായതിന് മണിക്കൂറുകള്‍ക്കൊടുവില്‍ വീണ്ടും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. കീവ്,ഖാർകീവ്,സൂമി, ചെര്‍ണിഗാവ്, മരിയുപോള്‍ എന്നി നഗരങ്ങളിലാണ്...
റഷ്യന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ യുക്രൈന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കി ഇന്ന് ബ്രിട്ടീഷ് ഹൗസ് ഓഫ് കോമണ്‍സിനെ അഭിസംബോധന ചെയ്യും. വിഡിയോ...
കടുത്ത സാമ്പത്തിക ഉപരോധത്തിനിടയിലും റഷ്യ യുക്രൈന്‍ അധിനിവേശം ശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ സുപ്രധാന പ്രഖ്യാപനവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍....
യുക്രൈനിലെ സംഘര്‍ഷ മേഖലകളിലേക്ക് സഹായമെത്തിക്കുന്നതിനായി സുരക്ഷിത പാത വേണമെന്ന് ഐക്യരാഷ്ട്ര സഭ. മരിയുപോള്‍, ഖാര്‍കിവ്, മെലിറ്റോപോള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന...
അധിനിവേശത്തിനിടെ യുക്രൈനിലെ സാധാരണ ജനങ്ങളെ കൊലപ്പെടുത്തിയ റഷ്യന്‍ സൈന്യത്തിന് തക്കതായ ശിക്ഷ നല്‍കുമെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കി. സ്‌കൂളുകളും...
യുക്രൈനില്‍ യുദ്ധമുഖത്ത് കുടുങ്ങിക്കിടക്കുന്ന സാധാരണക്കാരെ സുരക്ഷിത മാര്‍ഗത്തിലൂടെ റഷ്യയിലെത്തിക്കാമെന്ന റഷ്യയുടെ വാഗ്ദാനം തള്ളി യുക്രൈന്‍. ഈ വാഗ്ദാനത്തെ മാനുഷിക ഇടനാഴിയെന്ന്...
റഷ്യ-യുക്രൈന്‍ മൂന്നാംവട്ട സമാധാന ചര്‍ച്ച ബെലാറസില്‍ പൂര്‍ത്തിയായി. ചര്‍ച്ചയില്‍ നിര്‍ണായക തീരുമാനങ്ങള്‍ ഇല്ലെന്നാണ് സൂചന. വെടിനിര്‍ത്തല്‍, മാനുഷിക ഇടനാഴി, സാധാരണക്കാരുടെ...
ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി തിങ്കളാഴ്ച മാത്രം 1314 പേര്‍ യുക്രൈനില്‍ നിന്നും ഇന്ത്യയിലേക്ക് മടങ്ങിയതായി വിദേശകാര്യമന്ത്രാലയം. 7 വിമാനങ്ങളിലായാണ് ഇന്ന്...