റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന ക്വാഡ് രാജ്യങ്ങളുടെ നേതാക്കളുടെ ചര്‍ച്ചയില്‍ യുദ്ധത്തിന് നയതന്ത്ര ചര്‍ച്ചകളിലൂടെ പരിഹാരം കാണണമെന്ന് പ്രധാനമന്ത്രി...
യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശം എട്ടാംദിവസം പിന്നിടുന്ന പശ്ചാത്തലത്തില്‍ റഷ്യയുടെ സാമ്പത്തിക ഭദ്രതയെ പരുങ്ങലിലാക്കുന്ന നിര്‍ണായക നീക്കവുമായി കാനഡ. റഷ്യയെ രാജ്യത്തിന്റെ...
യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയമായ സേപ്പരോസിയ ആണവനിലയത്തില്‍ റഷ്യന്‍ സൈന്യം പ്രവേശിച്ചതായി ആരോപിച്ച് യുക്രൈന്‍. തെക്കുകിഴക്കന്‍ യുക്രൈനില്‍ സ്ഥിതിചെയ്യുന്ന ആണവനിലയത്തിന്...
മൂവായിരത്തിലധികം ഇന്ത്യക്കാരെ യുക്രൈന്‍ ബന്ദികളാക്കിയെന്ന ആരോപണം ആവര്‍ത്തിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍. വിദേശികളെ യുദ്ധമുഖത്തുനിന്നും ഒഴിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ യുക്രൈന്...
യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം ലഭിക്കാനായി യുക്രൈനും ജോര്‍ജിയയും അപേക്ഷ നല്‍കിയതിന് പിന്നാലെ സമാനമായ നീക്കവുമായി മോള്‍ഡോവയും. യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം...
യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശം തീവ്രമായി തന്നെ തുടരുന്ന പശ്ചാത്തലത്തില്‍ നടന്ന യുക്രൈന്‍-റഷ്യ രണ്ടാംഘട്ട സമാധാന ചര്‍ച്ചയില്‍ യുദ്ധമില്ലാ മാനുഷിക ഇടനാഴി...
റഷ്യ-യുക്രൈൻ രണ്ടാം വട്ട ചർച്ചയിൽ വിദ്യാർത്ഥികളെയും സാധാരണക്കാരെയും ഒഴിപ്പിക്കാൻ ധാരണയായി. സാധാരണക്കാർക്കും വിദ്യാർത്ഥികൾക്കും രക്ഷപ്പെടുന്നതിനായി സുരക്ഷിത പാതയൊരുക്കും. ഇതോടെ, യുക്രൈനിൽ...
റഷ്യ യുക്രൈന്‍ രണ്ടാംവട്ട ചര്‍ച്ചയും പരാജയം. വെടിനിര്‍ത്തലുള്‍പ്പെടെയുള്ള ആവശ്യങ്ങളില്‍ തീരുമാനമായില്ല. രണ്ടാംവട്ട ചര്‍ച്ചയില്‍ നിര്‍ണായക തീരുമാനം ഉണ്ടായിട്ടില്ലെന്നും യുക്രൈന്‍ പ്രതിനിധി...
യുക്രൈന് സുമി നഗരത്തില്‍ റഷ്യയുടെ കനത്ത ഷെല്ലാക്രമണം. സുമിയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ബെയിസ്‌മെന്റിന് സമീപം ഫാക്ടറിയിലാണ് ഷെല്ലാക്രമണമുണ്ടായതെന്ന് മലയാളി...
യുക്രൈനിൽ ഒരാഴ്ചക്കാലമായി തുടരുന്ന റഷ്യൻ അധിനിവേശത്തിൽ കൊല്ലപ്പെട്ടത് 249 സാധാരണക്കാർ യുഎൻ മനുഷ്യാവകാശ സംഘടന. അധിനിവേശത്തിൽ 553 പേർക്ക് പരുക്കേറ്റു....