Advertisement
യുക്രൈന്റെ പ്രധാന നഗരം പിടിച്ചടക്കിയെന്ന് റഷ്യ; ട്രൂപ്പുകളെ അനുമോദിച്ച് പുടിൻ

യുക്രൈന്റെ പ്രധാന നഗരങ്ങളിലൊന്നായ ബാഖ്മുത് നഗരം പിടിച്ചെടുത്തെന്ന് റഷ്യ. വിജയത്തിൽ റഷ്യൻ സൈന്യത്തേയും വാഗ്നർ സേനയേയും വ്‌ളാഡിമർ പുടിൻ അനുമോദിച്ചു....

റഷ്യൻ സൈനിക വിമാനങ്ങൾ വെടിവച്ചിട്ടതായി റിപ്പോർട്ട്

യുക്രൈൻ അതിർത്തിക്ക് സമീപം റഷ്യൻ സൈനിക വിമാനങ്ങൾ വെടിവച്ചിട്ടതായി റിപ്പോർട്ട്. റഷ്യയുടെ രണ്ട് യുദ്ധവിമാനങ്ങളും രണ്ട് സൈനിക ഹെലികോപ്റ്ററുകളും വെടിവച്ചിട്ടതായി...

യുക്രൈൻ യുദ്ധം: സമാധാനത്തിനായി പ്രാർത്ഥിക്കുന്നുണ്ടെന്ന് സെലൻസ്‌കിയോട് മാർപാപ്പ

യുക്രൈനിൽ സമാധാനം പുലരാൻ നിരന്തരം പ്രാർത്ഥിക്കുന്നുണ്ടെന്ന് ഫ്രാൻസിസ് മാർപാപ്പ. യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കിയുമായി വത്തിക്കനിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് മാർപാപ്പ...

പുടിനെ വധിക്കാന്‍ ശ്രമിച്ചിട്ടില്ല; ഡ്രോണ്‍ ആക്രമണം നടത്തിയെന്ന റഷ്യന്‍ വാദം തള്ളി സെലന്‍സ്‌കി

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനെ വധിക്കാന്‍ യുക്രൈന്‍ ശ്രമം നടത്തിയെന്ന ആരോപണങ്ങളെ തള്ളി യുക്രൈന്‍ പ്രസിഡന്റ് വ്‌ളോഡിമര്‍ സെലന്‍സ്‌കി. ക്രെംലിനില്‍...

പുടിനെ വധിക്കാൻ യുക്രൈൻ ശ്രമിച്ചു; ​ഗുരുതര ആരോപണവുമായി റഷ്യ

റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനെ വധിക്കാൻ യുക്രൈൻ ശ്രമം നടത്തിയെന്ന ​ഗുരുതര ആരോപണവുമായി റഷ്യ. രണ്ട് യുക്രൈൻ ഡ്രോണുകൾ വെടിവച്ചിട്ടതായി...

ഇന്ത്യയോട് മാനുഷിക സഹായം തേടി യുക്രൈൻ; മോദിക്ക് സെലൻസ്‌കിയുടെ കത്ത്

റഷ്യ-യുക്രൈൻ യുദ്ധത്തിൽ(Russia-Ukraine war) ഇന്ത്യയുടെ ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്(Narendra Modi) യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലൻസ്‌കി(Volodymyr Zelensky)...

കീവിലെ മൊണാസ്ട്രി വിട്ടുപോകില്ലെന്ന് ഓർത്തഡോക്സ് പുരോഹിതർ

യുക്രൈൻ തലസ്ഥാനമായ കീവിലെ ചരിത്ര മൊണാസ്ട്രിയിൽ നിന്ന് ഒഴിഞ്ഞു പോകില്ലെന്ന് ഓർത്തഡോക്സ് പുരോഹിതർ. റഷ്യയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന നൂറുകണക്കിന് വൈദികരെയും...

യുക്രൈനില്‍ ആക്രമണം തുടര്‍ന്ന റഷ്യ; ഡ്രോണ്‍ ആക്രമണത്തില്‍ നാല് മരണം; കുട്ടികള്‍ക്കുള്‍പ്പെടെ പരുക്ക്

യുക്രൈന്‍ നഗരങ്ങളില്‍ ആക്രമണം കടുപ്പിച്ച് റഷ്യ. തലസ്ഥാനമായ കീവിലെ ജനവാസ മേഖലയില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. കുട്ടികള്‍...

ക്രിമിയയിൽ റഷ്യൻ ക്രൂയിസ് മിസൈലുകൾ തകർത്തതായി യുക്രൈൻ

ക്രിമിയൻ പെനിൻസുലയുടെ വടക്ക് ഭാഗത്തുള്ള ധാൻകോയിൽ ഉണ്ടായ സ്ഫോടത്തിൽ റഷ്യൻ ക്രൂയിസ് മിസൈലുകൾ നശിപ്പിക്കപ്പെട്ടതായി യുക്രൈൻ. റഷ്യൻ കരിങ്കടൽ കപ്പൽ...

അയല്‍രാജ്യമായ മോള്‍ഡോവയിലും റഷ്യ അട്ടിമറിക്കൊരുങ്ങുന്നോ?

പ്രധാനമന്ത്രി നതാലിയ ഗാവ്രിലിറ്റയുടെ രാജിക്ക് ശേഷം വീണ്ടും പ്രതിസന്ധിയിലേക്ക് റഷ്യന്‍ അയല്‍രാജ്യമായ മാള്‍ഡോവ. പാശ്ചാത്യ അനുകൂല പ്രസിഡന്റായ മായ സന്ദുവാണ്...

Page 3 of 69 1 2 3 4 5 69
Advertisement