യുക്രൈന് – റഷ്യ രണ്ടാംഘട്ട ചര്‍ച്ച ഇന്ന് നടക്കും. പോളണ്ട് – ബെലാറൂസ് അതിര്‍ത്തിയിലാണ് ചര്‍ച്ച നടക്കുക. വെടിനിര്‍ത്തലും ചര്‍ച്ചയാകുമെന്ന്...
പ്രവാസികള്‍ക്ക് ദുബൈ സര്‍ക്കാര്‍ പ്രോവിഡന്റ് ഫണ്ട് ഏര്‍പ്പെടുത്തുന്നു. തുടക്കത്തില്‍ ദുബൈയിലെ സര്‍ക്കാര്‍ ജീവനക്കാരായി പ്രവാസികള്‍ക്കാണ് ആനുകൂല്യം. ഇത് സ്വകാര്യ മേഖലയിലെ...
റഷ്യന്‍ ആക്രമണം രൂക്ഷമായ യുക്രൈന് നഗരങ്ങളില്‍ നിന്ന് രക്ഷപെടാന്‍ ഇന്ത്യന്‍ പതാകയേന്തി പാക്-തുര്‍ക്കി വിദ്യാര്‍ത്ഥികള്‍. ഇന്ത്യയുടെ ദേശീയപതാകയുമായി യാത്ര ചെയ്തതു...
യുക്രൈന് രക്ഷാദൗത്യ ആദ്യ വ്യോമസേന വിമാനം സി-17 ഗ്ലോബ് മാസ്റ്റര്‍ വിമാനം ഇന്ത്യയിലെത്തി. 200 ഇന്ത്യന്‍ പൗരന്മാരുമായി സി-17 വിമാനം...
ബെലാറസിലും റഷ്യന്‍ പ്രതിരോധ മേഖലയിലും പുതിയ ഉപരോധം പ്രഖ്യാപിച്ച് അമേരിക്ക. യുക്രൈനെതിരായ റഷ്യന്‍ യുദ്ധത്തെ പിന്തുണക്കുന്ന ബെലാറസ് നിലപാടിനെ തുടര്‍ന്നാണ്...
യുക്രൈന് രക്ഷാദൗത്യത്തിനായി വ്യോമസേന വിമാനം സി-17 ഗ്ലോബ് മാസ്റ്റര്‍ വിമാനം പുലര്‍ച്ചെ 1.30ന് എത്തും. 200 ഇന്ത്യന്‍ പൗരന്മാരെ സി-17...
യുദ്ധത്തിനിടെ തങ്ങളുടെ 498 സൈനികര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് റഷ്യ. 1597 സൈനികര്‍ക്ക് പരുക്കേറ്റെന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയം പ്രതികരിച്ചിട്ടുണ്ട്.അധിനിവേശം തുടങ്ങിയതിനുശേഷം...
യുക്രൈനിലുള്ള ഇന്ത്യക്കാരെ റഷ്യന്‍ അതിര്‍ത്തി വഴി ഒഴിപ്പിക്കുമെന്ന് റഷ്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന് ചര്‍ച്ച നടത്തിയതിനുശേഷമാണ്...
റഷ്യന്‍ അധിനിവേശത്തില്‍ യുദ്ധഭൂമിയായി മാറിയ യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ മടക്കിക്കൊണ്ടുവരുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍...
ഇന്ന് നിശ്ചയിച്ചിരുന്ന റഷ്യ, ഉക്രൈന് സമാധാന ചര്‍ച്ച നാളത്തേയ്ക്ക് മാറ്റി. യുക്രൈന് പ്രതിനിധികള്‍ നാളെ ചര്‍ച്ചയ്ക്കെത്തും. പോളണ്ട്-ബെലാറസ് അതിര്‍ത്തിയിലാണ് ചര്‍ച്ച...