Advertisement
റഷ്യയില്‍ പാര്‍പ്പിട സമുച്ചയത്തില്‍ പൊട്ടിത്തെറി; രണ്ട് പേര്‍ മരിച്ചു

വ​ട​ക്ക​ൻ റ​ഷ്യ​യി​ലെ മു​ർ​മാ​ൻ​സ്കി​ൽ അ​ഞ്ച് നി​ല കെ​ട്ടി​ട​ത്തി​ൽ വാ​ത​ക ചോ​ർ​ച്ച​യെ തു​ട​ർ​ന്നു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യി​ൽ ര​ണ്ടു പേ​ർ മ​രി​ച്ചു. പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​ന്‍റെ...

പുടിന് ഭരണ തുടര്‍ച്ച

റഷ്യന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ വ്ലാഡിമര്‍ പുടിന് വന്‍ വിജയം. 75 ശതമാനം വോട്ടുകള്‍ നേടിയാണ് പുടിന്‍ വീണ്ടും അധികാരത്തില്‍ എത്തിയത്‍‍. ഇത്...

റഷ്യയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ആരംഭിച്ചു

റഷ്യയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ആരംഭിച്ചു. രാജ്യത്തിന്റെ കിഴക്കന്‍ മേഖലയിലാണ് ആദ്യം പോളിംഗ് തുടങ്ങിയത്. ബാള്‍ട്ടിക് എന്‍ക്ലേവ് ഉള്‍പ്പെടയുള്ള പടിഞ്ഞാറന്‍...

റഷ്യയില്‍ പള്ളിയില്‍ നിന്ന് മടങ്ങിയവര്‍ക്ക് നേരെ ആക്രമണം; അഞ്ച് മരണം

റ​ഷ്യ​യി​ൽ ക്രി​സ്ത്യ​ൻ പ​ള്ളി​യി​ൽ നി​ന്ന് മ​ട​ങ്ങി​യ​വ​ർ​ക്കു നേ​രെ അ​ജ്ഞാ​ത​ൻ ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ അ​ഞ്ചു സ്ത്രീ​ക​ൾ കൊ​ല്ല​പ്പെ​ട്ടു. റ​ഷ്യ​യി​ലെ കി​സ്‌​ല​യ​റി​ലു​ള്ള പ​ള്ളി​യി​ലാ​ണ്...

സിറിയയിലെ വ്യോമാക്രമണത്തില്‍ രണ്ട് റഷ്യന്‍ പോരാളികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

വ​ട​ക്കു​കി​ഴ​ക്ക​ൻ സി​റി​യ​യി​ൽ ക​ഴി​ഞ്ഞാ​ഴ്ച യു​എ​സ് ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു റ​ഷ്യ​ൻ പോ​രാ​ളി​ക​ൾ കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ട്. സി​റി​യ​ൻ സേ​ന​യെ പി​ന്തു​ണ​യ്ക്കു​ന്ന സ്വ​കാ​ര്യ...

റഷ്യയില്‍ യാത്രാവിമാനം തകര്‍ന്നുവീണു

റഷ്യ: മോസ്‌കോ ദോമോദേദോവോ വിമാനത്താവളത്തില്‍ നിന്ന് പറന്നുപൊങ്ങിയ വിമാനം തകര്‍ന്നുവീണു. 71 പേരാണ് വിമാനത്തില്‍ സഞ്ചരിച്ചിരുന്നത്. പറന്ന് പൊങ്ങി കുറച്ച്...

ശീതകാല ഒളിമ്പിക്‌സിൽ പങ്കെടുക്കുന്നതിന് റഷ്യക്ക് വിലക്ക്

അടുത്ത വർഷത്തെ ശീതകാല ഒളിമ്പിക്‌സിൽ പങ്കടുക്കുന്നതിന് അന്താരാഷ്ട്ര ഒളിമ്പിക് സമിതി റഷ്യക്ക് വിലക്കേർപെടുത്തി. 2014 സോചി ഗെയിമിലെ ഉത്തേജക ഉപയോഗത്തെ...

755 അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ ഉടൻ രാജ്യം വിടണം: റഷ്യ 

റഷ്യയിലെ 755 നയതന്ത്ര ഉദ്യോഗസ്ഥര്‍ ഉടന്‍ രാജ്യംവിടണമെന്ന് പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. സെപ്തംബര്‍ ഒന്നിനകം നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം 455...

സിറിയയിൽ വെടിനിർത്തലിന് റഷ്യ-അമേരിക്ക ധാരണ

വടക്കുപടിഞ്ഞാറൻ സിറിയയിൽ അർധരാത്രി മുതൽ വെടിനിർത്തലിന് അമേരിക്കയും റഷ്യയും ധാരണയിലെത്തി. ഹോം-ബുർഗിൽ ജി-20 ഉച്ചകോടിക്കിടെ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി...

യു.എസുമായി ബന്ധപ്പെട്ട അതീവ രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ ട്രംപ് റഷ്യയുമായി ചര്‍ച്ച ചെയ്തു

റഷ്യന്‍ വിദേശകാര്യ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ യു.എസുമായി ബന്ധപ്പെട്ട അതീവ രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് വെളിപ്പെടുത്തിയെന്ന് ആരോപണം....

Page 45 of 46 1 43 44 45 46
Advertisement