കൊറോണക്കാലത്ത് തീര്‍ത്ഥാടകര്‍ക്ക് പ്രവേശനം അനുവദിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ശബരിമല സ്പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട്. നിലവിലെ സാഹചര്യത്തില്‍ തീര്‍ത്ഥാടകര്‍ക്ക് കടുത്ത നിയന്ത്രണം...
ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് മറിഞ്ഞ് ഒൻപത് പേർക്ക് പരുക്ക്. കൂത്താട്ടുകുളം പാലാ റോഡിലാണ് സംഭവം. കർണാടക സ്വദേശികളാണ്...
കാട്ടാനയുടെ ആക്രമണത്തിൽ അയ്യപ്പ ഭക്തൻ മരിച്ചു. കോട്ടയം മുണ്ടക്കയത്ത് മുക്കുഴി വള്ളിത്തോട് പൂക്കുറ്റിത്താവളത്തിന് സമീപം പുലർച്ചെ നാലു മണിയോടെയാണ് സംഭവം....
കോട്ടയം ഏറ്റുമാനൂരിൽ വാഹനാപകടത്തിൽ ഏഴ് പേർക്ക് പരിക്ക്. കെഎസ്ആർടിസി ബസും ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ട്രാവലറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്....
ഉപതെരഞ്ഞെടുപ്പില്‍ ശബരിമല ചര്‍ച്ചാവിഷയമല്ലെന്ന് മുന്‍ എംപി ഇന്നസെന്റ്. അരൂരില്‍ ഇടത് സ്ഥാനാര്‍ഥി മനു സി പുളിക്കലിന്റെ വിജയം ഉറപ്പാണെന്നും ഇന്നസെന്റ്...
മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ഭക്തര്‍ പമ്പയില്‍ എത്തിത്തുടങ്ങി. മണ്ഡല പൂജ ഉത്സവത്തിനായി ശബരിമല നട ഇന്ന് വൈകുന്നേരം അഞ്ച് മണിയ്ക്കാണ് തുറക്കുക. തന്ത്രി...
ഇക്കൊല്ലത്തെ മണ്ഡല മകരവിളക്ക് ഉത്സവങ്ങളോടനുബന്ധിച്ച് ശബരിമലയിലും പരിസരത്തും കര്‍ശനമായ സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതായി സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹറ അറിയിച്ചു. ഉന്നത...
ശബരിമല തീർത്ഥാടകർക്ക് പാസ് ഏർപ്പെടുത്തുന്നതിനെതിരായ ഹർജിയിൽ ഹൈക്കോടതി ഇടപെട്ടില്ല .കേസിൽ കോടതി സർക്കാരിന്റെ വിശദീകരണം തേടി .സുരക്ഷാ കാര്യങ്ങളിൽ മുൻകരുതൽ...
ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട് 18 പേര്‍ക്ക് പരിക്കേറ്റു.മലപ്പുറം വെളിമുക്ക് പാലക്കലിലാണ് സംഭവം. കര്‍ണ്ണാടക സ്വദേശികളായ തീര്‍ത്ഥാടകരാണ്...
ശബരിമലയില്‍ വന്‍ ഭക്തജനതിരക്ക്. കഴിഞ്ഞ ദിവസം മുതല്‍ ശബരിമലയില്‍ വന്തിരക്കണാണ്.16മണിക്കൂര്‍ വരെ ദര്‍ശനത്തിന് ക്യൂ നില്‍ക്കുകയാണ് ഭക്തര്‍. തിരക്ക് നിയന്ത്രിക്കാന്‍...